Advertisement
‘യുദ്ധത്തിന്റെ ഏറ്റവും മോശമായ ഭാഗം വരാനിരിക്കുകയാണെന്ന് ഭയക്കുന്നു’; പുടിനുമായി സംസാരിച്ച ശേഷം മാക്രോണ്‍

യുക്രൈനെ പൂര്‍ണമായും പിടിച്ചടക്കുകയാണ് ലക്ഷ്യമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വാക്കുകള്‍ ഭയപ്പെടുത്തുന്നുവെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണ്‍. യുദ്ധത്തിന്റെ...

യുദ്ധം ഒരാഴ്ച പിന്നിട്ടപ്പോള്‍ അഭയാര്‍ഥികളായി മാറിയത് അഞ്ച് ലക്ഷം കുട്ടികളെന്ന് യുനിസെഫ്

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോള്‍ യുദ്ധം അഭയാര്‍ഥികളാക്കിയത് അഞ്ച് ലക്ഷത്തോളം കുട്ടികളെയെന്ന് ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യുനിസെഫ്. രണ്ടാംലോക മഹായുദ്ധത്തിനുശേഷമുള്ള...

റഷ്യന്‍ അതിസമ്പന്നരേയും പുടിനുമായി ബന്ധമുള്ള പ്രമുഖരേയും വിലക്കി അമേരിക്ക

യുക്രൈന്‍ പിടിച്ചടക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് റഷ്യ നടത്തുന്ന അധിനിവേശം ഒരാഴ്ച പിന്നിടുമ്പോള്‍ റഷ്യയ്ക്കുമേലുള്ള നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ച് അമേരിക്ക. റഷ്യന്‍...

ക്വാഡ് ഉച്ചകോടി: യുദ്ധത്തിന് നയതന്ത്രത്തിലൂടെ പരിഹാരം കാണണമെന്ന് നരേന്ദ്രമോദി

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ക്വാഡ് രാജ്യങ്ങളുടെ നേതാക്കളുടെ ചര്‍ച്ചയില്‍ യുദ്ധത്തിന് നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി...

ഇനിമേല്‍ റഷ്യ ഏറ്റവും പ്രിയപ്പെട്ട വ്യാപാര പങ്കാളിയല്ല; കയറ്റുമതിക്ക് അധിക നികുതി ചുമത്താനുള്ള നീക്കവുമായി കാനഡയും

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം എട്ടാംദിവസം പിന്നിടുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ സാമ്പത്തിക ഭദ്രതയെ പരുങ്ങലിലാക്കുന്ന നിര്‍ണായക നീക്കവുമായി കാനഡ. റഷ്യയെ രാജ്യത്തിന്റെ...

യുക്രൈനിലെ സേപ്പരോസിയ ആണവനിലയത്തില്‍ പ്രവേശിച്ച് റഷ്യന്‍ സൈന്യം

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സേപ്പരോസിയ ആണവനിലയത്തില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചതായി ആരോപിച്ച് യുക്രൈന്‍. തെക്കുകിഴക്കന്‍ യുക്രൈനില്‍ സ്ഥിതിചെയ്യുന്ന ആണവനിലയത്തിന്...

മൂവായിരത്തോളം ഇന്ത്യക്കാരെ യുക്രൈന്‍ ബന്ദികളാക്കിയെന്ന് പുടിന്‍

മൂവായിരത്തിലധികം ഇന്ത്യക്കാരെ യുക്രൈന്‍ ബന്ദികളാക്കിയെന്ന ആരോപണം ആവര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. വിദേശികളെ യുദ്ധമുഖത്തുനിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ യുക്രൈന്‍...

ജോര്‍ജിയക്ക് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം തേടി മോള്‍ഡോവയും

യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാനായി യുക്രൈനും ജോര്‍ജിയയും അപേക്ഷ നല്‍കിയതിന് പിന്നാലെ സമാനമായ നീക്കവുമായി മോള്‍ഡോവയും. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം...

റഷ്യ-യുക്രൈന്‍ ചര്‍ച്ച:സുരക്ഷിതമായി സാധാരണക്കാരെ ഒഴിപ്പിക്കാന്‍ മാനുഷിക ഇടനാഴിക്ക് ധാരണ

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തീവ്രമായി തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ നടന്ന യുക്രൈന്‍-റഷ്യ രണ്ടാംഘട്ട സമാധാന ചര്‍ച്ചയില്‍ യുദ്ധമില്ലാ മാനുഷിക ഇടനാഴി...

റഷ്യ-യുക്രൈൻ രണ്ടാം വട്ട ചർച്ച; വിദ്യാർത്ഥികളെയും സാധാരണക്കാരെയും ഒഴിപ്പിക്കാൻ ധാരണയായി

റഷ്യ-യുക്രൈൻ രണ്ടാം വട്ട ചർച്ചയിൽ വിദ്യാർത്ഥികളെയും സാധാരണക്കാരെയും ഒഴിപ്പിക്കാൻ ധാരണയായി. സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും രക്ഷപ്പെടുന്നതിനായി സുരക്ഷിത പാതയൊരുക്കും. ഇതോടെ, യുക്രൈനിൽ...

Page 36 of 69 1 34 35 36 37 38 69
Advertisement