റഷ്യ-യുക്രൈൻ യുദ്ധത്തിൽ(Russia-Ukraine war) ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്(Narendra Modi) യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി(Volodymyr Zelensky)...
യുക്രൈൻ തലസ്ഥാനമായ കീവിലെ ചരിത്ര മൊണാസ്ട്രിയിൽ നിന്ന് ഒഴിഞ്ഞു പോകില്ലെന്ന് ഓർത്തഡോക്സ് പുരോഹിതർ. റഷ്യയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നൂറുകണക്കിന് വൈദികരെയും...
യുക്രൈന് നഗരങ്ങളില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാനമായ കീവിലെ ജനവാസ മേഖലയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍...
ക്രിമിയൻ പെനിൻസുലയുടെ വടക്ക് ഭാഗത്തുള്ള ധാൻകോയിൽ ഉണ്ടായ സ്ഫോടത്തിൽ റഷ്യൻ ക്രൂയിസ് മിസൈലുകൾ നശിപ്പിക്കപ്പെട്ടതായി യുക്രൈൻ. റഷ്യൻ കരിങ്കടൽ കപ്പൽ...
പ്രധാനമന്ത്രി നതാലിയ ഗാവ്രിലിറ്റയുടെ രാജിക്ക് ശേഷം വീണ്ടും പ്രതിസന്ധിയിലേക്ക് റഷ്യന്‍ അയല്‍രാജ്യമായ മാള്‍ഡോവ. പാശ്ചാത്യ അനുകൂല പ്രസിഡന്റായ മായ സന്ദുവാണ്...
അനേകം പേരുടെ മരണത്തിനും ലക്ഷക്കണക്കിന് പേരുടെ പലായനത്തിനും കാരണമായ റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ഒരാണ്ട്. ഒരാഴ്ച കൊണ്ട് കീവ് കീഴടക്കാം...
അര്‍ജന്റീനയിലെ സനാന്റോറിയോ ഫിനോചിയറ്റോ ആശുപത്രിയിലെ മറ്റേണിറ്റി വാര്‍ഡിലെ കാത്തിപ്പുപുരയില്‍ നിന്ന് റഷ്യന്‍ ഭാഷയിലുള്ള ഒതുക്കിപ്പിടിച്ച സംസാരങ്ങള്‍ കേള്‍ക്കാം. തൊട്ടുമുന്നിലിരിക്കുന്നതും അതിന്...
മനുഷ്യരാശിയുടെ സ്വയം ഉന്മൂലനത്തിലേക്ക് ഇനി അധികം സമയം ബാക്കിയില്ലെന്ന് സൂചിപ്പിച്ച് മനുഷ്യത്വമളക്കുന്ന ക്ലോക്കായ ഡൂംസ്‌ഡേ. സര്‍വനാശത്തിലേക്കും ഇരുട്ടിലേക്കും 100 സെക്കന്റുകള്‍...
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധം ഇപ്പോഴും തുടരുകയാണ്. എല്ലാം അവസാനിപ്പിക്കാന്‍ യുക്രൈന്‍ ജനത ആഗ്രഹിക്കുന്നുവെന്ന് യുക്രൈന്...
റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രൈനെ സഹായിക്കുന്നതിനായി യുക്രൈന് യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് സ്ഥിരീകരിച്ച് ജര്‍മനിയും അമേരിക്കയും. മാരക പ്രഹരശേഷിയുള്ള ലെപ്പേഡ് ടാങ്കറുകള്‍ ഉടന്‍...