Advertisement
യുദ്ധമൊഴിവാക്കാന്‍ നയതന്ത്ര പരിഹാരം തേടി ജര്‍മ്മനിയും; ആക്രമണമുണ്ടായാല്‍ ഉപരോധമെന്ന മുന്നറിയിപ്പ്

യുക്രൈനിലെ റഷ്യന്‍ അധിനിവേശമെന്ന യു എസ് മുന്നറിയിപ്പുമായി ബന്ധപ്പെട്ട് ലോകമാകെ യുദ്ധ ഭീതിയിലായ പശ്ചാത്തലത്തില്‍ മഞ്ഞുരുക്കാന്‍ നയതന്ത്രനീക്കവുമായി ജര്‍മനിയും. യുദ്ധമൊഴിവാക്കുന്നതിനായി...

‘തള്ളിക്കളയാനാകില്ല’; റഷ്യന്‍ ആക്രമണത്തിന് ഇപ്പോഴും സാധ്യതയുണ്ടെന്ന് ബൈഡന്‍

അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്നും യുദ്ധത്തിന് ആഗ്രഹമില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ്...

നവല്‍നിക്കെതിരെ പുതിയ കുറ്റവിചാരണ തുടങ്ങി: 15 വര്‍ഷം കൂടി ജയിലിലടച്ചേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളായ അലക്‌സി നവല്‍നിക്കെതിരായ പുതിയ കുറ്റങ്ങളില്‍ അതീവ സുരക്ഷയോടെ വിചാരണ ആരംഭിച്ചു....

അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യ; അനശ്ചിതത്വത്തിനിടെ തെളിവ് ചോദിച്ച് യുക്രൈനും പാശ്ചാത്യലോകവും

യുദ്ധഭീതിയുടെ മുള്‍മുനയില്‍ ലോകത്തെ നിര്‍ത്തിയ റഷ്യയുടെ യുക്രൈന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസത്തിന് അവസാനമാകുന്നതായി സൂചന. ഒരു വിഭാഗം സൈന്യത്തെ അതിര്‍ത്തിയില്‍...

റഷ്യ അയയുന്നു; യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്ലാദിമിർ പുടിൻ

റഷ്യ യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ജർമൻ ചാൻസലറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കിടെയാണ് റഷ്യൻ പ്രസിഡന്റിന്റെ പ്രതികരണം ....

യുദ്ധ സാഹചര്യം, ഇന്ത്യക്കാര്‍ ഉടന്‍ ഉക്രൈന്‍ വിടണമെന്ന് എംബസി

റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രൈന്‍ വിടാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. അത്യാവശ്യ കാര്യത്തിനല്ലാതെ...

യുദ്ധഭീഷണി നേരിടുന്ന യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ട് കൂടുതൽ രാജ്യങ്ങൾ

യുദ്ധഭീഷണി നേരിടുന്ന യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഓസ്‌ട്രേലിയ, ഇറ്റലി, ഇസ്രയേൽ, നെതർലന്റ്‌സ്,...

ഉക്രൈനിൽ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാം; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം

ഉക്രൈനിൽ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഉക്രൈനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം...

ബോറടി മാറ്റാൻ 8 കോടിയുടെ ചിത്രത്തിൽ കണ്ണുകൾ വരച്ചു; പുലിവാല് പിടിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ…

ബോറടിക്കാത്ത മനുഷ്യന്മാരുണ്ടോ? ബോറടിക്കുമ്പോൾ ചിലപ്പോൾ നമ്മൾ പാട്ടുപാടും നൃത്തം ചെയ്യും വരയ്ക്കും. അങ്ങനെ നമുക്ക് ഇഷ്ടമുള്ള എന്തെങ്കിലും ചെയ്ത് ബോറടി...

റഷ്യയും ഉക്രൈനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്ത്? റഷ്യ യുദ്ധത്തിലേക്കോ?

റഷ്യയും ഉക്രയ്നും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഈ വിഷയവുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ യു.എസ്, റഷ്യന്‍ പ്രതിനിധികള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണ്....

Page 32 of 41 1 30 31 32 33 34 41
Advertisement