ജൂഡോയിലും കരാട്ടേയിലും ബ്ലാക്ക്ബെൽറ്റുള്ള, ഒഴിവുവേളകളിൽ ഇപ്പോഴും സ്ഥിരമായി പരിശീലനം നടത്തുന്ന മസിൽ മനുഷ്യന് പക്ഷേ, റഷ്യയിൽ എതിരാളികൾ ഇല്ലെന്നതാണു സത്യം....
യാരീന അരീവയും സ്വിയാതോസ്ലാവ് ഫുർസിനും ആഗ്രഹിച്ച വിവാഹം ഇങ്ങനെയായിരുന്നില്ല. നെയ്പർ നദിക്കരയ്ക്കരുകിലെ വിവാഹ വേദിയിൽ , തങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരുടെ...
വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ പുതിയ മാർഗ നിർദേശവുമായി എംബസി. യുക്രൈൻ അതിർത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളിൽ എത്തണമെന്ന് അധികൃതർ...
റഷ്യയുടെ വളഞ്ഞിട്ടുള്ള ആക്രമണത്തിൽ പതറുകയാണ് യുക്രൈൻ. റഷ്യൻ മിസൈലുകൾ യുക്രൈൻ നഗരങ്ങൾക്ക് മുകളിൽ വർഷിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യയുടെ അത്യാധുനിക മിലിട്ടറി സംവിധാനങ്ങൾക്ക്...
റഷ്യ- യുക്രൈന് സംഘര്‍ഷമായി സാമ്യമുളള തെറ്റിധരിപ്പിക്കുന്ന വീഡിയോകളും ഫോട്ടോഗ്രാഫുകളും സമൂഹ മാധ്യമങ്ങളില്‍ നീക്കം ചെയ്യാന്‍ നടപടി തുടങ്ങി. ലോകത്തെവിടെയെങ്കിലും മുമ്പ്...
കീവ് ലക്ഷ്യമാക്കി എത്തിയ റഷ്യയുടെ വ്യോമാക്രമണങ്ങളുടെ ഭാഗമായി അതിരാവിലെ തന്നെ മൂന്ന് സ്ഫോടനങ്ങള്‍ കീവില്‍ നടത്തിയെന്ന അന്താരാഷ്ട്ര മാധ്യമമായി സിഎന്‍എന്‍...
കീവ് ലക്ഷ്യമാക്കി എത്തിയ റഷ്യയുടെ വ്യോമാക്രമണം തടയാനുള്ള ശ്രമവുമായി യുക്രൈൻ. യുക്രൈൻ തകർത്ത റഷ്യൻ വിമാനം ബഹുനില കെട്ടിടത്തിൽ ഇടിച്ചെന്നാണ്...
യുക്രൈന്-റഷ്യ സംഘര്‍ഷം യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന അമേരിക്കന്‍ നിലപാട് യുക്രൈനെ ഞെട്ടിച്ചെങ്കിലും അമേരിക്കയുടെ...
പഴയ ആണവ പ്ലാന്റ് ഉള്‍പ്പെടുന്ന തന്ത്രപ്രധാന മേഖലയായ ചെര്‍ണോബിലിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതിന് പിന്നാലെ ഉക്രൈന്റെ സൈനികരില്‍ ചിലരെ ബന്ദികളാക്കിയെന്ന്...
ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യ. റഷ്യയെ തൊട്ടാൽ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് വ്ളാദിമിർ പുടിൻ. ( Putin warns other...