ശബരിമല, സിഎഎ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചു. ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. ശബരിമല...
ശബരിമല ചർച്ചയായാൽ നേട്ടം യുഡിഎഫിനെന്ന് 24 കേരള പോൾ ട്രാക്കർ സർവേ ഫലം. 40 ശതമാനം പേരാണ് യുഡിഎഫിന് നേട്ടമുണ്ടാവുമെന്ന്...
സി ദിവാകരന് എംഎല്‍എ ട്വന്റിഫോറിന് നല്കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ തള്ളി സിപിഐ. ശബരിമലയില്‍ എല്‍ഡിഎഫ് നിലപാട് ശരിയായിരുന്നെന്ന് ബിനോയ് വിശ്വം...
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന് എംഎല്‍എ. ഇങ്ങനെയല്ല വിശ്വാസ വിഷയം കൈകാര്യം...
ശബരിമല, പൗരത്വ നിയമ ഭേദഗതി വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ഗുരുതര ക്രിമിനല്‍...
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയും സ്വര്‍ണക്കടത്തും ഉള്‍പ്പെടെയുള്ളവ ബിജെപി പ്രചാരണ ആയുധമാക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ...
ശബരിമല ആചാര സംരക്ഷണ നിയമം ചർച്ചയായാൽ നേട്ടം ആർക്കെന്ന ട്വന്റിഫോറിന്റെ പോൾ ട്രാക്കർ സർവേയിൽ ഫലം യുഡിഎഫിന് അനുകൂലം. 46...
ശബരിമല നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവാദിത്വം കാട്ടണമെന്ന് എൻഎസ്എസ്. ഇതിലും ഗൗരവമേറിയ പല കേസുകളും സർക്കാർ...
ശബരിമലയിലെ പ്രസ്താവനയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് എന്‍എസ്എസ്. ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടിയെ എന്‍എസ്എസ് സ്വാഗതം...
നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. സുപ്രിംകോടതി വിധിവന്നാല്‍ സര്‍ക്കാര്‍ നടപ്പാക്കും. നിലപാടില്‍ അവ്യക്തതയില്ല....