എൻ.എസ്.എസിന് സർക്കാരിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല വിഷയത്തിൽ പറയാനുള്ളത് തങ്ങൾ പറഞ്ഞ് കഴിഞ്ഞുവെന്നും...
ശബരിമല വിഷയത്തില്‍ ചിലര്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്. ഇന്ത്യ ഉള്‍പ്പെടെ ലോകത്ത് ഒരിടത്തും വിശ്വാസികളുടെ വിശ്വാസത്തെ...
ശബരിമല വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്ത് യുഡിഎഫ് പ്രകടന പത്രിക. നിയമസഭാ...
ശബരിമല വിഷയത്തില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത ഇല്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വന്റിഫോറിന് അനുവദിച്ച അഭിമുഖത്തിലാണ് സീതാറാം യെച്ചൂരി...
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമായി ഉയരുന്നതിനിടെ തിരുവനന്തപുരത്ത് നാമജപ ഘോഷയാത്ര. എന്‍എസ്എസിന്റെ നേതൃത്വത്തിലാണ് നാമജപ ഘോഷയാത്ര നടത്തിയത്. തിരുവനന്തപുരം...
തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനാണെന്ന് കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്. കടകംപള്ളി മുന്‍കൂര്‍...
ശബരിമല വിവാദം അടഞ്ഞ അധ്യായമാണെന്നും പ്രശ്നം ചിലരുടെ മനസില്‍ മാത്രമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ശബരിമല വിഷയത്തില്‍...
ശബരിമല വിഷയത്തില്‍ വിശ്വാസികളെ ബിജെപി കബളിപ്പിക്കുന്നെന്ന് ശശി തരൂര്‍ എംപി. കേന്ദ്ര ഭരണമുണ്ടായിട്ടും നിയമ നിര്‍മാണം നടത്തിയില്ല. ബിജെപിയുടെത് നാടകം...
ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും രാജ്യസഭ എം.പിയും നടനുമായ സുരേഷ് ഗോപി. വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന്...
ശബരിമല വിഷയത്തിൽ സീതാറാം യെച്ചൂരിയുടെ നിലപാടിൽ പിണറായി വിജയൻ മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രസ്താവനയിലെ പിണറായിയുടെ മറുപടിയെ...