ശബരിമല വിഷയത്തില്‍ ബിജെപി ജനങ്ങളെ വഞ്ചിച്ചുവെന്ന് ബിജെഎസ്. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് നിയമ നിര്‍മാണം നടത്താമായിരുന്നിട്ടും ഒന്നും ചെയ്തില്ല. വിശ്വാസികളെ...
നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമലയെ സജീവ ചർച്ചാ വിഷയമാക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിൽ മറുപടിയുമായി സിപിഐഎം. സുപ്രിംകോടതി വിശാല ബെഞ്ചിൻ്റെ വിധി വന്ന ശേഷം...
ശബരിമല വിഷയത്തില്‍ മുന്നണികള്‍ക്ക് എതിരെ എന്‍എസ്എസ്. ശബരിമല സ്ത്രീ പ്രവേശനം സുപ്രിം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുകയാണ്. ഈ സാഹചര്യത്തില്‍...
ശബരിമലയില്‍ കുംഭമാസ പൂജയ്ക്ക് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം തള്ളി സര്‍ക്കാര്‍. 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം...
ശബരിമല വിഷയ്ത്തിൽ പുതിയ നിലപാടിന് മടിയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇനി...
ശബരിമല ചര്‍ച്ച വീണ്ടും തുടങ്ങിയത് കോണ്‍ഗ്രസ് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്. യുഡിഎഫ് യാത്രയുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് വിഷയം...
നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ വിശ്വാസികളെ അംഗീകരിച്ച് കൊണ്ട് മാത്രമേ ഏത് പുരോഗമന പ്രസ്ഥാനത്തിനും മുന്നോട്ട് പോകാനാവൂ എന്ന് സിപിഐഎം കേന്ദ്ര...
ശബരിമല വിഷയത്തിൽ കരടു ബില്ലിനു പുറമേ മറ്റൊരു തുറുപ്പു ചീട്ടുകൂടി ഇറക്കി യുഡിഎഫ്. കരടു ബില്ലിന്മേൽ അഭിപ്രായമറിയിക്കാൻ ജനങ്ങളോട് കോൺഗ്രസ്...
ശബരിമല വിഷയത്തിൽ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ വിശ്വാസികളെ അടിച്ചമർത്തിയ പിണറായി വിജയന്റെ നിലപാടിൽ...
ശബരിമല നിയമ നിര്‍മാണം യുഡിഎഫിന്റെ പ്രകടന പത്രികയില്‍ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമല നിയമ നിര്‍മാണത്തില്‍ മുഖ്യമന്ത്രിയും...