നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്താനൊരുങ്ങി ബിജെപി. പിണറായി സര്‍ക്കാരിന്റെ ഭക്തജന വേട്ട ആരും മറന്നിട്ടില്ലെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു....
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്നിന്റെ നിർമാണം ശബരിമലയിൽ പൂർത്തിയാക്കി. ശബരിമലയിലെത്തുന്ന മുഴുവൻ തീർത്ഥാടകർക്കും അന്നദാനം നൽകാൻ സാധിക്കുന്ന...
ദർശന പുണ്യമേകി ശബരിമല സന്നിധാനത്ത് മഹാദീപാരാധനയും മകരവിളക്ക് ദർശനവും. ശരംകുത്തിയിലെത്തിയ തിരുവാഭരണ ഘോഷയാത്ര ദേവസ്വം ബോർഡ് അധികൃതരും അയ്യപ്പ സേവാസംഘവും...
ശരണമന്ത്രങ്ങളാൽ മുഖരിതമായ ശബരിമല സന്നിധാനത്ത് ഇന്ന് മകരവിളക്ക്. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം 5 മണിയോടെ ശരംകുത്തിയിൽ...
പുല്ലുമേട് ദുരന്തത്തിന് ഇന്ന് 10 വയസ്. 2011 ജനുവരി 14നാണ് 102 അയ്യപ്പ ഭക്തരുടെ മരണത്തിനിടയാക്കിയ അപകടം സംഭവിച്ചത്. പുല്ലുമേട്ടില്‍...
ശബരിമലയില്‍ മകരവിളക്ക് ഇന്ന്. മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊവിഡ് പശ്ചാത്തലത്തില്‍ 5000 പേര്‍ക്ക് മാത്രമാണ്...
കൊവിഡ് കാലത്തെ ശബരിമല തീര്‍ത്ഥാടനത്തില്‍ വരുമാനം കുറഞ്ഞെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മണ്ഡല- മകരവിളക്ക് കാലത്തെ വരുമാനം 16,30,66,246 രൂപയെന്നാണ്...
മണ്ഡല മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം. നാളെയാണ് മകര സംക്രമ പൂജയും മകരവിളക്ക് മഹോത്സവവും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കർശന നിയന്ത്രങ്ങളോടെയാണ് ഇത്തവണ...
മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു. വലിയ കോയിക്കൽ ക്ഷേത്രത്തിലെ വിശേഷാൽ...
മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര പന്തളത്ത് നിന്ന് 1 മണിക്ക് പുറപ്പെടും. കൊവിഡ് സാഹചര്യമായതിനാൽ...