Advertisement
യോഗി ആദിത്യനാഥ് സന്ദർശിച്ച സ്ഥലങ്ങൾ ‘ശുദ്ധികലശം’ കടത്തി; സമാജ്‌വാദി പാർട്ടി പ്രവർത്തകർ അറസ്റ്റിൽ

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ച സ്ഥലങ്ങൾ ഗംഗാജലം ഉപയോഗിച്ച് ശുദ്ധികലശം നടത്തിയ കേസിൽ പത്തോളം പേർ അറസ്റ്റിൽ. സമാജ്‌വാദി...

യുപിയിൽ ആക്രമിക്കപ്പെട്ട വയോധികനൊപ്പം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടു; സമാജ്‌വാദി പാർട്ടി നേതാവ് അറസ്റ്റിൽ

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി നേതാവ് അറസ്റ്റിൽ. യുപിയിൽ ആക്രമിക്കപ്പെട്ട വയോധികനൊപ്പം ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട ഉമ്മദ് പഹൽവാൻ ഇദ്‌രീസിയെയാണ് ഗാസിയാബാദ്...

യുപി പൊലീസ് കർഷകരെ വീട്ടു തടങ്കലിൽ വച്ചിരിക്കുന്നു; ആരോപണവുമായി സമാജ്‌വാദി പാർട്ടി

നാളെ നടക്കാനിരിക്കുന്ന ട്രാക്ടർ റാലിയുടെ പശ്ചാത്തലത്തിൽ യുപിപൊലീസ് കർഷകരെ വീട്ടുതടങ്കലിൽ വച്ചിരിക്കുന്നു എന്ന ആരോപണവുമായി സമാജ്‌വാദി പാർട്ടി. തങ്ങളുടെ ട്വിറ്റർ...

സമാജ്‌വാദി പാർട്ടി നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

ഉത്തർപ്രദേശ് നിയമസഭാംഗവും സമാജ്‌വാദി പാർട്ടി നേതാവുമായ എസ്ആർഎസ് യാദവ് കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെയാണ് മരണം സംഭവിച്ചത്. കൊവിഡ് ബാധിച്ചതിനെ...

സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവിനെയും മകനെയും വെടിവച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവിനെയും മകനെയും വെടിവച്ചു കൊന്നു. ചോട്ടെ ലാല്‍ ദിവാകര്‍ മകന്‍ സുനില്‍ എന്നിവരാണ്...

മുലായം സിംഗ് യാദവ് ആശുപത്രിയിൽ

മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ മുലായം സിംഗ് യാദവ് ആശുപത്രിയിൽ. ഉദര സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ്...

മഹാസഖ്യം മങ്ങുന്നു; ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അഖിലേഷ് യാദവും

ഉത്തർപ്രദേശിൽ നിയമസഭാ  ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പാർട്ടി നേതാക്കളുമായി ചർച്ച...

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

​ഉത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രെ​യ്റ്റ​ർ നോ​യി​ഡ​യി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു. എ​സ്പി ദാ​ദ്രി അ​സം​ബ്ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാം​തേ​ക് ക​ട്ടാ​രി​യ...

ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി; യുപിയില്‍ 6 സീറ്റില്‍ മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്ന ആറ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്....

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം മത്സരിക്കുന്ന 75 സീറ്റുകളില്‍ ധാരണയായി

ഉത്തര്‍പ്രദേശില്‍ എസിപി-ബിഎസ്പി സഖ്യം മത്സരിക്കുന്ന എഴുപത്തിയഞ്ച് സീറ്റുകളില്‍ ധാരണായായി. മൂന്ന് സീറ്റുകള്‍ അജിത്ത് സിംഗിന്റെ ആര്‍എല്‍ഡിക്ക് നല്‍കും. റായ്ബറേലി, അമേഠി...

Page 6 of 8 1 4 5 6 7 8
Advertisement