കൊവിഡ് നിയന്ത്രണ ഇളവുകളില്‍ ആരാധനാലയങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി സമസ്ത. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജുമുഅയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത...
വനിതകൾക്ക് സീറ്റ് കൊടുക്കാത്തത് മത സംഘടനകളെ പരിഗണിച്ചാണെന്ന മുസ്ലിം ലീഗിന്റെ നിലപാട് ഒളിച്ചോട്ടമാണെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ....
മുസ്ലിം ലീഗ് വനിതാ സ്ഥാനാർഥികളെ മൽസരിപ്പിക്കേണ്ടതില്ലെന്ന് സമസ്ത യുവനേതാവ്. വനിതാ സ്ഥാനാർഥി അത്യാവശ്യമില്ലാത്ത കാര്യമെന്നും എസ്‌വൈഎസ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ...
മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരെ വിലക്കിയ സംഭവത്തിൽ എസ്വൈഎസ് നേതാവിന് സസ്പെൻഷൻ. എസ്‌വൈ...
സമസ്ത അന്വേഷണ സമിതി യോഗം മലപ്പുറത്ത് ചേരുന്നു. എം.സി. മായീന്‍ ഹാജിയുടേതടക്കമുളള വിവാദ വിഷയങ്ങളില്‍ സമസ്ത മുശാവറ പ്രഖ്യാപിച്ച അന്വേഷണ...
ലീഗും സമസ്തയും ഒറ്റക്കെട്ടെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. അതേസമയം...
സംസ്ഥാന സർക്കാറിനെ പിന്തുണച്ച സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ തള്ളി സമസ്ത രംഗത്ത്. സമസ്തയുടെ നിലപാട് പറയാന്‍...
തൊഴിൽ വിദ്യാഭ്യാസ മേഖലകളിൽ എല്ലാ കാറ്റഗറിയിലും 12 ശതമാനം സംവരണം ആവശ്യപ്പെട്ട് സമസ്ത. ഇതുൾപ്പെടെ 15 ഇന നിർദേശങ്ങൾ അടങ്ങിയ...
മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിളിക്കാതിരുന്നത് ഉചിതമായ തീരുമാനമെന്ന് സമസ്ത. തീവ്ര നിലപാടുള്ള മതരാഷ്ട്രവാദികളെ മാറ്റിനിര്‍ത്തണമെന്നാണ്...
യുഡിഎഫിന്റെ തലപ്പത്ത് മുസ്‌ലീം ലീഗ് വരുന്നുവെന്ന മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനക്ക് എതിരെ മുസ്ലീം ലീഗും സമസ്തയും. മുഖ്യമന്ത്രി വര്‍ഗീയ വാദിയെന്ന്...