ലോകത്തിലെ ഏറ്റവും സമ്പന്നമായ ടി-20 ക്രിക്കറ്റ് ലീഗ് ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. ബിസിസിഐയുടെ സഹകരണത്തോടെയാണ് സൗദി അറേബ്യ ടി-20 ലീഗ്...
പുതുവര്‍ഷത്തിൻറ്റെ സമൃദ്ധിയും നന്മയും കണികണ്ട് തിരകക്കുള്‍ക്കിടയിലും വിഷു ആഘോഷിക്കാനൊരുങ്ങുകയാണ് സൗദിയിലെ പ്രവാസി വിശ്വാസി സമൂഹവും. കേരളത്തനിമയോടെ വിഷു ആഘോഷിക്കാൻ വൈവിധ്യമാര്‍ന്ന...
സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്ണമംഗലം പ്രവാസി കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കറം ജിദ്ദ ഹോട്ടലില്‍ വെച്ച് നടന്ന ഇഫ്താര്‍...
ഇറാനുമായുളള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനൊരുങ്ങി സൗദി. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുളള പരസ്പര സഹകരണത്തിനുള്ള കരാറുകള്‍ക്കും സൗദി മന്ത്രിസഭ അംഗീകാരം...
ഹൂതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി യമനിലെ സൗദി അംബാസഡര്‍. യെമൻ തലസ്ഥാനമായ സന്‍അയില്‍ ആയിരുന്നു ചർച്ച. യെമനിൽ ആഭ്യന്തര യുദ്ധം...
അല്‍ഖോബാറിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും ബിസിനസ് സംരംഭകനുമായ മുഹമ്മദ്കുഞ്ഞി ഹാജി ഇരിക്കൂറിനെ അല്‍മഖര്‍ ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ആദരിച്ചു. അല്‍ഖോബാര്‍...
സൗദി അറേബ്യയിലെ തായ്ഫിന് സമീപം ഉംറ തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. 41 പേര്‍ക്ക് പരുക്കേറ്റതായായാണ് റിപ്പോര്‍ട്ട്....
പരിമിതികളും പ്രതിസന്ധികളും എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ അവ മറികടക്കുന്നിടത്താണ് വിജയം. ശാരീരിക പരിമിതികളെ അതിജീവിച്ച് ശ്രമകരമായ ഒരു സ്വപ്നം കൂടി സാക്ഷാത്കരിച്ചിരിക്കുകയാണ്...
സൗദിയിലെ അല്‍ ബാഹയില്‍ മഴയും കനത്ത മഞ്ഞുവീഴ്ചയും റോഡ് ഗതാഗതം താറുമാറാക്കി. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ചാറ്റല്‍ മഴ ചിലയിടങ്ങളില്‍...
സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായി നാല് ദിവസമാണ് അവധി നൽകുന്നത്....