സൗദിയുടെ എണ്ണകയറ്റുമതിയില്ലെങ്കില് ലോകത്തിന് രണ്ടാഴ്ച്ചയില്‍ കൂടുതല്‍ നിലനില്ക്കാനാവില്ലെന്ന് സൗദി ഊർജ മന്ത്രി അമീര്‍ അബ്ദുള്‍ അസീസ് ബിന്‍ സല്മന്. റിയാദില്‍...
സുരക്ഷയുടെ ഭാഗമായി സ്ഥാപിക്കുന്ന സിസിടിവി പകർത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് പിഴ ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. പൊതു, സ്വകാര്യ...
സൗദിയിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിന് സമീപം ഹുറൈംലയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട മലപ്പുറം വാഴയൂർ...
സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ച സംഭവങ്ങളിൽ 1,17,255 പേരെ അറസ്റ്റ്...
സൗദി അറേബ്യയില്‍ വിവാഹ മോചന കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഓരോ പത്തു മിനിട്ടിലും ഒരു വിവാഹ മോചന കേസ് രജിസ്റ്റര്‍...
സൗദി അറേബ്യ നടപ്പ് ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ അധിക വരുമാനം നേടിയതായി റിപ്പോര്‍ട്ട്. ഒന്‍പത് മാസത്തിനിടെ 14,950 കോടി റിയാല്‍...
സൗദി അറേബ്യയില്‍ കൂടുതല്‍ വനിതകള്‍ക്ക് അഭിഭാഷകരായി സേവനമനുഷ്ഠിക്കാന്‍ നീതിന്യായമന്ത്രാലയം അനുമതി നല്കി. യോഗ്യരായ എഴുന്നൂറോളം വനിതകള്‍ക്ക് പുതുതായി രജിസ്ട്രേഷന് അനുവദിക്കുമെന്ന്...
പ്രഥമ സൗദി ഗെയിംസിന് പ്രൗഢോജ്വല തുടക്കം. റിയാദ് കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ...
സൗദിയില്‍ ശൈത്യകാലം ആരംഭിച്ചതോടെ സ്കൂള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത വര്‍ഷം മാര്‍ച്ച് 22 വരെ...
സൗദി ദേശീയ ഗെയിംസിന് റിയാദിയില്‍ തുടക്കം. രാജ്യത്താദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. മലയാളി ബാഡ്മിന്റണ്‍ താരം ഖദീജ നിസ ഉള്‍പ്പെടെ...