കൊവിഡ് മഹാമാരിയുടെ രൂക്ഷതയ്ക്ക് അയവ് വന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പത്ത് ലക്ഷം വിശ്വാസികള്‍ക്ക് അനുമതി....
കൊവിഡ് മരണ കണക്കുകളില്‍ സൗദി അറേബ്യക്ക് ആശ്വാസം. സൗദിയില്‍ പുതിയ ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തില്ല. 24 മണിക്കൂറിനിടെ...
അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ലോറികളുടെ ഇറക്കുമതി അവസാനിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. ചരക്കുകള്‍ കൊണ്ടുപോകുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള എല്ലാ ഹെവി...
45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് തൊട്ടടുത്ത ബന്ധുക്കൾ (മഹ്റം) കൂടെ ഇല്ലെങ്കിലും സ്വതന്ത്ര ഉംറ വിസ അനുവദിക്കുമെന്ന് സൗദി...
യെമനില്‍ രണ്ട് മാസത്തെ വെടിനിര്‍ത്തലിന് തീരുമാനം. ഹൂതികളും യെമന്‍ സര്‍ക്കാരും വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎന്‍ പ്രതിനിധി അറിയിച്ചു. ഇതുപ്രകാരം എണ്ണക്കപ്പലുകള്‍ക്ക്...
യമനിലെ ഹൂതികള്‍ക്ക് സൗദിയില്‍ നിന്നു സഹായം നല്കിയവരുടെ പട്ടികയില്‍ ഇന്ത്യക്കാരും. സൗദി പുറത്തുവിട്ട പട്ടികയില്‍ 2 ഇന്ത്യക്കാരാണ് ഉള്ളത്. 15...
സൗദി അറേബ്യയിൽ വിവിധ കേസുകളിൽ നാല് പേർക്ക് കൂടി വധശിക്ഷ നടപ്പാക്കി. അന്വേഷണത്തിൽ നാലുപേരും കുറ്റം ചെയ്തതായി സമ്മതിച്ചു. വിധി...
സൗദിയുമായി മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യെമനിലെ ഹൂത്തി വിമതർ. മിസൈൽ, ഡ്രോൺ ആക്രമണങ്ങളും മുഴുവൻ സൈനിക നടപടികളും താൽക്കാലികമായി...
ജിദ്ദയിലെ അരാംകോ എണ്ണ ശുദ്ധീകരണശാലയിലേക്ക് ഹൂതി വിമതര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ക്രൂഡ് ഓയില്‍...
സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍. സൗദിയുടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹകരിക്കുമെന്ന് അമേരിക്ക പ്രതികരിച്ചു. ഇന്നലെ...