ബിഹാറിലെ സെക്രട്ടേറിയറ്റില്‍ വന്‍ തീപിടുത്തം. ഗ്രാമീണ വികസന വകുപ്പ് ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ...
മോട്ടോർ വാഹന വകുപ്പിനെ തിരുത്തി സർക്കാർ. സെക്രട്ടേറിയറ്റ് ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തരുതെന്ന് നിർദേശം. ജീവനക്കാർ വാടകയ്ക്ക് എടുക്കുന്ന...
വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടറെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ്...
വാളയാർ കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹ സമരവുമായി പെൺകുട്ടികളുടെ മാതാപിതാക്കൾ....
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രത്യക്ഷ സമരവുമായി യുഡിഎഫ് വീണ്ടും രംഗത്ത്. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക്...
എന്‍ഐഎ ആവശ്യപ്പെട്ടതു പ്രകാരം സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ദൃശ്യങ്ങള്‍ കൈമാറാനായി 400 ടിബി ഹാര്‍ഡ് ഡിസ്‌ക്...
സെക്രട്ടേറിയറ്റിലെ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന ഫോറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തലില്‍ അത്ഭുതപ്പെടാനില്ലെന്നും സര്‍ക്കാര്‍ വാദങ്ങള്‍ അമ്പേ പൊളിഞ്ഞെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...
സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ സർക്കാർ നിയമ നടപടിക്കൊരുങ്ങുന്നു. മാനനഷ്ടക്കേസ് നൽകാൻ നീക്കം. തീപിടുത്തം ആസൂത്രിതമാണെന്ന വാർത്ത...
കെ.ടി. ജലീലിന്റെ രാജിക്കായുള്ള സമരത്തിൽ തിരുവനന്തപുരത്ത് 3000 പേർക്കെതിരെ കേസ്. 500 പേർ അറസ്റ്റിൽ. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയവർക്കെതിരെയാണ്...
സ്വര്‍ണക്കടത്ത് കേസില്‍ സെക്രട്ടേറിയറ്റിനടുത്തുള്ള ഫ്‌ളാറ്റില്‍ എന്‍ഐഎ സംഘം പരിശോധന നടത്തുന്നു. കേസിലെ പ്രധാന പ്രതികള്‍ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍...