Advertisement
വ്യാജരേഖ ചമച്ച കേസ്; അട്ടപ്പാടി ആർ.ജി.എം കോളജിലെ അധ്യാപകർ കെ. വിദ്യയ്ക്കെതിരെ വീണ്ടും മൊഴി നൽകി

കെ. വിദ്യ വ്യാജരേഖ ചമച്ച കേസുമായി ബന്ധപ്പെട്ട് അഗളി പൊലീസ് അട്ടപ്പാടി ആർ.ജി.എം കോളേജിലെ അധ്യാപകരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി....

മാധ്യമ സ്വാതന്ത്ര്യത്തെ സിപിഐഎം തടസപ്പെടുത്തിയിട്ടില്ല, അഖില നന്ദകുമാറിനെതിരെയുള്ളത് സാധാരണ അന്വേഷണ നടപടി മാത്രം; ഇ.പി ജയരാജൻ

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരായിയനുസരിച്ച് മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ....

ആള്‍മാറാട്ട വിവാദത്തില്‍പ്പെട്ട പ്രസിഡന്റിനെ മാറ്റി; എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ കയ്യാങ്കളി

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കയ്യാങ്കളി. ജില്ലാ പ്രസിഡന്റ് ആദിത്യനെ സ്ഥാനത്ത് നിന്ന് നീക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്....

തിരുവനന്തപുരം എസ്എഫ്‌ഐക്ക് പുതിയ നേതൃത്വം

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം. സെക്രട്ടറിയായി എസ് കെ ആദര്‍ശിനെയും പ്രസിഡന്റായി എം എ നന്ദനെയും തെരഞ്ഞെടുത്തു....

പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം; മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്

മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സംഘം. പി എം ആര്‍ഷോയുടെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍....

‘പഠിച്ച കള്ളി’; കെ.വിദ്യയ്ക്കും പി.രാജീവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.എസ്.യു

മഹാരാജാസ് കോളജ് വ്യാജരേഖ കേസിൽ കുറ്റാരോപിതയായ കെ വിദ്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.എസ്.യു. എസ്എഫ്ഐ നേതാവായിരിക്കെയാണ് വിദ്യ മുഴുവൻ തട്ടിപ്പും...

‘വിദ്യയുടെ പിഎച്ച്ഡി പ്രവേശനം കോടതി നിർദ്ദേശത്തെ തുടർന്ന്, ചട്ടപ്രകാരമല്ല’; മുൻ വിസിയുടെ ശബ്ദ സന്ദേശം പുറത്ത്

മഹാരാജാസ് കോളജ് വ്യാജരേഖ കേസിൽ കുറ്റാരോപിതയായ കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ പുതിയ വിശദീകരണവുമായി കാലടി സംസ്കൃത സർവകലാശാല മുൻ...

കാട്ടാക്കട കോളജിലെ ആൾമാറാട്ടത്തിൽ നേതൃത്വത്തിനും പങ്ക്: തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ ആരോപണം ഉയർത്തി പ്രതിനിധികൾ

കാട്ടാകട കോളേജിലെ ആൾമാറാട്ട വിവാദത്തിൽ നേതൃത്വത്തിനും പങ്കെന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മളനത്തിൽ ആരോപണം ഉയർത്തി പ്രതിനിധികൾ. സമ്മേളനത്തിന്റെ റിപ്പോർട്ടിൽ...

എസ്എഫ്ഐയെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

എസ്എഐയെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് വിലയിരുത്തലുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മാർക്ക് ലിസ്റ്റ് വിവാദത്തിനു പിന്നിൽ ഗൂഢാലോചന. വിവാദത്തിൽ എസ്എഫ്ഐ...

‘കെഎസ്‌യു തെളിവ് പുറത്ത് വിടുന്നില്ല’; എസ്എഫ്ഐയെ തകർക്കാനുള്ള നീക്കം നടക്കുന്നെന്ന് പി എം ആർഷോ

എസ്എഫ്ഐയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. തനിക്കെതിരെ ഉയർന്ന ആരോപണം ആസൂത്രിതമെന്നും പുറകിൽ ഗൂഢാലോചന...

Page 32 of 73 1 30 31 32 33 34 73
Advertisement