Advertisement
വാഹനാപകടത്തിൽ പരുക്കേറ്റ ഷാജികുമാറിന് ഇത് പുതുജന്മം; രക്ഷകരായി എത്തിയത് സ്വന്തം വിദ്യാർത്ഥികൾ

വാഹനാപകത്തിൽ പരുക്കേറ്റ നെടുമങ്ങാട് സ്വദേശി ഷാജികുമാറിന് ഇത് പുതുജന്മം. രക്തത്തിൽ കുളിച്ചുകിടന്ന ഷാജികുമാറിനെ ആശുപത്രിയിൽ എത്തിച്ചത് രണ്ട് ചെറുപ്പക്കാർ. തങ്ങളുടെ...

ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. സ്റ്റുഡൻറ്സ് യൂണിയൻ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഘർഷം. വിദ്യാർഥി യൂണിയൻ ഭാരവാഹികളും എബിവിപി പ്രവർത്തകരും...

എറണാകുളം ലോ കോളേജിൽ എസ് എഫ് ഐ – കെ എസ് യു സംഘർഷം

എറണാകുളം ലോ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ തമ്മിലാണ്...

‘അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പ്’; ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം അവസാനിച്ചു

ജെഎന്‍യുവില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. കല്ലേറുള്‍പ്പെടെ നടത്തിയ അക്രമകാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ബിബിസിയുടെ...

ജെഎന്‍യുവില്‍ സംഘര്‍ഷം; ബിബിസിയുടെ ഡോക്യുമെന്ററി നിര്‍മാണം ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാനെന്ന് എബിവിപി

ബിബിസിയുടെ ഡോക്യുമെന്ററി വിഷയത്തില്‍ ജെഎന്‍യു സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ കടുത്ത പ്രതിഷേധം തുടരുന്നതിനിടെ ട്വീറ്റുമായി ജെഎന്‍യു എബിവിപി. ബ്രിട്ടീഷുകാരും അവരുടെ പട്ടാളക്കാരും...

ബിബിസി ഡോക്യുമെന്ററി പ്രദർശനം; ജെഎൻയുവിൽ വിദ്യാർഥികൾക്ക് നേരെ കല്ലേറ്, കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരെന്ന് എസ്എഫ്ഐ

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം കഴിഞ്ഞ് പിരിഞ്ഞു പോകുന്നതിനിടെ വിദ്യാർത്ഥികൾക്ക് നേരെ കല്ലേറും സംഘർഷവും. കല്ലെറിഞ്ഞത് എബിവിപി...

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി; ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ക്രൈംബ്രാഞ്ച്

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയുടെ ജാമ്യം റദ്ദാക്കി. അഭിഭാഷകനെ ആക്രമിച്ച കേസിലാണ് എറണാകുളം സി ജെ എം...

പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ഇന്ന് കാലടി സർവകലാശാലയിൽ പ്രദർശിപ്പിക്കും; എസ്എഫ്ഐ

വിവാദമായ ബിബിസി ഡോക്യുമെന്ററി സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കാൻ എസ്എഫ്ഐയും ഡിവൈഎഫ്‌ഐയും. രണ്ടാം ഭാഗം ഇന്ന് കാലടി സംസ്‌കൃത സർവകലാശാലയിൽ പ്രദർശിപ്പിക്കും. ഗുജറാത്ത്...

ജെ.ജെ അഭിജിത്തിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി സിപിഐഎം

വനിതാ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തിന് സസ്‌പെന്‍ഡ് ചെയ്ത നേമം ഏരിയ കമ്മറ്റിയംഗമായിരുന്ന ജെ.ജെ അഭിജിത്തിനെതിരെ കടുത്ത നടപടിക്ക് സിപിഐഎം. പാര്‍ട്ടിയില്‍...

വീണ്ടും അച്ചടക്ക നടപടി; തിരുവനന്തപുരം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്റിനെയും നീക്കി

തിരുവനന്തപുരം എസ്എഫ്ഐയിൽ വീണ്ടും അച്ചടക്ക നടപടി. തിരുവനന്തപുരം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്റിനെയും നീക്കി.ഗോകുൽ ഗോപിനാഥ്, ജോബിൻ ജോസ് എന്നിവരെയാണ്‌...

Page 41 of 76 1 39 40 41 42 43 76
Advertisement