എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂരിന് മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. എന്നാല്‍ ജയം തീരുമാനിക്കേണ്ടത് വോട്ടര്‍മാരാണ്....
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് മുതിർന്ന നേതാവും എംപിയുമായ ശശി തരൂർ. ഇക്കാര്യം ആവശ്യപ്പെട്ട് ശശി തരൂർ...
കോൺഗ്രസ് പ്രസിഡന്റായി മത്സരിക്കാൻ ശശി തരൂരിന് അവകാശമുണ്ടെന്ന് കെപിസിസി പ്രസിഡന്റ കെ സുധാകരൻ. ആഗ്രഹിക്കുന്നവർക്ക് മത്സരിക്കാനുള്ള സ്വാതന്ത്ര്യം കോൺഗ്രസിലുണ്ട്. ശശി...
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള സാധ്യത തള്ളാതെ ശശി തരൂർ. മത്സരിക്കുമെന്നോ ഇല്ലെന്നോ ഇപ്പോൾ പറയുന്നില്ല. മത്സരം നല്ലതാണെന്ന് ശശി...
രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്ന് ശശി തരൂർ എംപി. സർക്കാർ മാധ്യമങ്ങളെ ഭയപ്പെടുത്തി. മാധ്യമങ്ങളെ കീഴ്പ്പെടുത്തി. കേരളത്തിലെ സാഹചര്യം ഭേദമാണെന്നും ശശി...
2019-ൽ കേന്ദ്ര റെയിൽവേ മന്ത്രി തറക്കല്ലിട്ട നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ ബോർഡിൻ്റെ തീരുമാനം തിരുത്തണമെന്ന് ഡോ. ശശി...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിനെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂർ. തൃക്കാക്കര...
ശശി തരൂർ എംപി ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയ പുതിയ ഇംഗ്ലീഷ് വാക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നു. കാലഘട്ടത്തിൻറെ വാക്ക് എന്ന് വിശേഷിപ്പിച്ചുകൊണ്ട്...
തൃക്കാക്കരയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആടിപ്പാടി ശശി തരൂർ എം പി. തൃക്കാക്കരയിലെ യു.ഡി. എഫ് സ്ഥാനാർഥി ഉമ തോമസിസിനായി...
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്നറിപ്പുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്രത്തില്‍ ഇനി ട്വിറ്റര്‍...