Advertisement
‘ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധം’; കല്ലിടലിനെതിരെ കെസിബിസി

ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കേരള കാത്തോലിക് ബിഷപ്പ് കൗണ്‍സില്‍( കെസിബിസി). സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍...

സില്‍വര്‍ലൈന്‍ സര്‍വേ തടയാനാകില്ല;രണ്ട് ഹര്‍ജികള്‍ കൂടി തള്ളി ഹൈക്കോടതി

സില്‍വര്‍ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ കൂടി തള്ളി ഹൈക്കോടതി. സര്‍വേ നടത്തുന്നതും അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നതും കോടതി ഇടപെട്ട് തടയണമെന്ന്...

സില്‍വര്‍ ലൈനോട് യോജിപ്പില്ല; വീടുകയറിയുള്ള പ്രചാരണത്തിനിടെ സിപിഐഎം പ്രാദേശിക നേതാവ്

സില്‍വര്‍ ലൈനോട് യോജിപ്പില്ലെന്ന് തുറന്നുപറഞ്ഞ് സിപിഐഎം പ്രാദേശിക നേതാവ്. ആലപ്പുഴ വെണ്‍മണി പഞ്ചായത്തില്‍ സില്‍വര്‍ ലൈന്‍ അനുകൂല പ്രചാരണത്തിന് വീടുകയറുന്നതിനിടെയാണ്...

സില്‍വര്‍ലൈന്‍: സര്‍ക്കാരും പാര്‍ട്ടിയും ഏറ്റെടുത്ത നടപടികള്‍ തൃപ്തികരമെന്ന് സീതാറാം യെച്ചൂരി

സില്‍വര്‍ലൈന്‍ പദ്ധതി നിലവില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള വിഷയമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇപ്പോള്‍...

സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിന് പിന്നില്‍ കോ-ലീ-ബി സഖ്യം; കോടിയേരിയെ തള്ളി കെ സുരേന്ദ്രന്‍

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് പിന്നില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമാണെന്ന സിപിഐഎം ആരോപണം തള്ളി കെ സുരേന്ദ്രന്‍. പൊളിഞ്ഞ് പാളീസായ ആരോപണമാണ്...

കല്ലിടല്‍ സാങ്കേതികം മാത്രമെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു; നടപടി ഭൂമി ഏറ്റെടുക്കലിന് മുന്നോടിയാണെന്ന് തെളിയിച്ച് രേഖകള്‍

സില്‍വര്‍ലൈന്‍ പദ്ധതിക്കായി സാമൂഹ്യആഘാതപഠനം നടത്തിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം...

സില്‍വര്‍ലൈന്‍ കല്ലിടലില്‍ അവ്യക്തതയില്ല; സമരത്തിന് പിന്നില്‍ കോ-ലി-ബി സഖ്യമെന്ന് കോടിയേരി

സില്‍വര്‍ലൈന്‍ കല്ലിടലില്‍ അവ്യക്തതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റവന്യു വകുപ്പിന്റെ ഭൂമി ഏറ്റെടുക്കാനുള്ള കല്ലിടല്‍ അല്ല നടക്കുന്നത്....

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തു; സിപിഐ നേതാവിനെതിരെ നടപടി

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സിപിഐ നേതാവിനെതിരെ അച്ചടക്ക നടപടി. സിപിഐ പിറവം ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും...

സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നു, ജനങ്ങളെ ചേർത്ത് പിടിച്ച് പദ്ധതിയുമായി മുന്നോട്ടു പോകും; മന്ത്രി സജി ചെറിയാൻ

സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമമെന്ന് മന്ത്രി സജി ചെറിയാൻ. സിൽവർ ലൈൻ കല്ലിടലിൽ ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നു. നിലവിൽ...

സില്‍വര്‍ ലൈന്‍ പ്രതിഷേധം കടുപ്പിച്ച് സമരക്കാര്‍; നട്ടാശ്ശേരിയിലും മാമലയിലും സര്‍വേ നിര്‍ത്തി

കോട്ടയം നട്ടാശ്ശേരിയിലെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടല്‍ സര്‍വേയും എറണാകുളം മാമലയിലെ ഉപഗ്രഹ സര്‍വേയും നിര്‍ത്തിവച്ചു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ...

Page 16 of 29 1 14 15 16 17 18 29
Advertisement