കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പൊലീസ് സമരക്കാരുമായി ഏറ്റുമുട്ടി. രാവിലെ...
സിൽവർ ലൈനുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങൾ ഗൗരവമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ കേരള എംപിമാരുടെ ചോദ്യങ്ങൾക്ക്...
കോഴിക്കോട് മാത്തോട്ടത്ത് സിൽവർ ലൈൻ സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മുൻകൂട്ടി അറിയിക്കാതെ വീട്ടുമുറ്റത്ത് സർവേക്കല്ല് സ്ഥാപിക്കാനെത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കെ-റെയിൽ,...
കെ-റെയില്‍ പദ്ധതി യുഡിഎഫിന്റെയോ എല്‍ഡിഎഫിന്റെയോ പദ്ധതിയല്ലെന്നും കേരളത്തിന്റെ പദ്ധതിയാണെന്നും കെ.ടി.ജലീല്‍. യുഡിഎഫും എല്‍ഡിഎഫും ഒരു പോലെ ഇത്തരത്തിലൊരു പദ്ധതി വേണമെന്ന്...
സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്ത് പ്രതിപക്ഷം ഉന്നയിച്ച വാദങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറഞ്ഞ് എ എന്‍ ഷംസീര്‍ എംഎല്‍എ. സില്‍വര്‍ലൈന്‍ പദ്ധതി...
കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന റെയിൽവേ ലൈനിലെ വളവുകളും തിരിവുകളും സിഗ്നലിംഗ് സംവിധാനവും ശരിയാക്കിയാൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ അഞ്ച്...
സില്‍വര്‍ലൈനിനെതിരായ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പി.സി.വിഷ്ണുനാഥ് എംഎല്‍എ. ആലുവ കുട്ടമശേരിയില്‍ മൂന്ന് കോടി ചെലവില്‍ നിര്‍മിച്ച...
സില്‍വര്‍ലൈന്‍ അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് തുടക്കമായി. പ്രമേയ അവതാരകന്‍ പി.സി.വിഷ്ണനാഥ് ആണ് ആദ്യം ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. നിയമസഭയില്‍ അപ്രതീക്ഷിത നീക്കവുമായിരുന്നു...
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അപ്രതീക്ഷിത നീക്കവുമായി സര്‍ക്കാര്‍. നിയമസഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷത്തിന്റെ...
നിയമസഭയില്‍ ബജറ്റ് ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. ബജറ്റിന്മേലുള്ള ചര്‍ച്ചകള്‍ക്ക് പുറമേ സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആശങ്കകളും ഇന്ന് ചര്‍ച്ചയാകും....