Advertisement
മുഖ്യമന്ത്രിയുടെ പ്രവർത്തനം ഏകാധിപതിയെപ്പോലെയെന്ന് വി. മുരളീധരൻ

സിൽവർ ലൈനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സമീപനം ഏകാധിപതിയെപ്പോലെയാണെന്ന് വി. മുരളീധരൻ ആരോപിച്ചു. ഏകാധിപതികളെ ചവറ്റുകൊട്ടയിൽ എറിഞ്ഞ പാരമ്പര്യമുള്ള നാടാണിത്. സിൽവർ...

സഭ ബഹിഷ്ക്കരിച്ച പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി

നിയമസഭയിലെ ചോദ്യോത്തര വേള സർക്കാരിനെ ആക്ഷേപിക്കാനുള്ള വേദിയാക്കി മാറ്റുകയാണ് പ്രതിപക്ഷമെന്നും അപവാദങ്ങളും അർത്ഥ സത്യങ്ങളും പ്രചരിപ്പിക്കാനാണ് വി.‍ഡി. സതീശൻ ശ്രമിക്കുന്നതെന്നും...

മുഖ്യമന്ത്രിക്ക് ധാർഷ്ട്യവും ധിക്കാരവുമെന്ന് വി.ഡി. സതീശൻ

സിൽവർ ലൈൻ വിഷയത്തിൽ ധാർഷ്ട്യവും ധിക്കാരവും കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് അന്തത ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ...

സിൽവർ ലൈൻ പ്രതിഷേധം കനക്കുന്നു; മാടപ്പള്ളി വിഷയം ഇന്ന് നിയമസഭയിൽ

സംസ്ഥാനത്ത് സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധം കനക്കുന്നു. മടപ്പള്ളിയിലെ സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍...

ചങ്ങനാശേരിയില്‍ ഇന്ന് ബിജെപി- കോണ്‍ഗ്രസ് ഹര്‍ത്താല്‍

ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍. ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. കെ റെയില്‍ വിരുദ്ധ...

സിൽവർലൈൻ പ്രതിഷേധം; അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു

മാടപ്പിള്ളിയിൽ സിൽവർ ലൈൻ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു. ഇതോടെ കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം...

’17 വർഷം വിദേശത്ത് നിന്ന് ചോര നീരാക്കി പണിത വീട്’; സിൽവർ ലൈനിനായി വിട്ടുകൊടുക്കില്ലെന്ന് പ്രതിഷേധക്കാരി

വിദേശത്തുപോയി ചോര നീരാക്കി നിർമ്മിച്ച വീട് സിൽലർ ലൈനിനായി വിട്ടുകൊടുക്കില്ലെന്ന് കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ കെ-റെയിൽ സർവേ കല്ലിടലിനെതിരെ സമരം...

എറണാകുളം തിരുവാങ്കുളത്തും കെ റെയിലിനെതിരെ പ്രതിഷേധം

എറണാകുളം തിരുവാങ്കുളത്തും കെ റെയിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. തിരുവാങ്കുളം മാമലയിൽ സർവേ കല്ലിടാനെത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെയാണ് പ്രതിഷേധക്കാർ സംഘടിച്ചത്. കെ റെയിലിന്റെ...

സമരക്കാരെ ആക്രമിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പിൽ

കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് എതിരായ പ്രതിഷേധത്തിനിടെ പ്രവർത്തകരെ ആക്രമിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പിൽ...

സിൽവർ ലൈനിനെതിരെ പ്രതിഷേധം; മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി സമരക്കാർ

സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി സമരക്കാർ....

Page 23 of 29 1 21 22 23 24 25 29
Advertisement