ഒരിനം സഞ്ചി മൃഗമായ പോസത്തെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കിഴക്കൻ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍...
ഇന്ത്യയിൽ ആദ്യമായി പാമ്പിനെ സിടി സ്കാനിന് വിധേയമാക്കിയിരിക്കുന്നു. ഗുരുതരമായി പരുക്കേറ്റ പെരുമ്പാമ്പിനെയാണ് കഴിഞ്ഞ ദിവസം സിടി സ്കാനിന് വിധേയമാക്കിയത്. ഭുവനേശ്വറിലെ...
വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങിയ കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല. കൊല്ലത്താണ് സംഭവം. പൊറോട്ട കഴിച്ച വിദ്യാര്‍ത്ഥിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ...
അമ്മയുടെ സ്നേഹം, വാക്കുകള്‍ക്ക് അതീതമാണ്. അത് മനുഷ്യനായാലും മൃഗമായാലും. കഥകളിലൂടെയും കവിതകളിലൂടേയും നമ്മള് വായിച്ചറിഞ്ഞതൊന്നും പോര അമ്മയുടം വാക്കുകളെ വര്‍ണ്ണിക്കാന്‍....
പന്ത്രണ്ട് കോടി രൂപയുടെ പാമ്പിൻ വിഷവുമായി ഒരാൾ പിടിയിൽ. പശ്ചിമബംഗാളിലെ ദക്ഷിണ ദിനാജ്പുരിൽനിന്ന് അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) യാണ്...
ഫ്ലോറിഡയിലെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായ ബേലന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഒരു ചിത്രമാണിത്. വെറും കരിയിലയല്ലിത്. അതില്‍ ഒരു പാമ്പ്...
അമ്മയ്ക്ക് മക്കളോടുള്ള സ്നേഹത്തെ എപ്പോഴും തള്ളക്കോഴിക്ക് കോഴി കുഞ്ഞുങ്ങളോടുള്ള സ്നേഹവുമായി താരതമ്യപ്പെടുത്താറുണ്ട്. കഥകളിലും കുഞ്ഞുങ്ങള്‍ക്കായുള്ള നഴ്സറി പാട്ടുകളില്‍ വരെ ഈ...
ഒരു കൂറ്റന്‍ പെരുമ്പാമ്പ് മരത്തില്‍ തൂങ്ങിക്കിടന്ന ഓപ്പോസം എന്ന സഞ്ചി മൃഗത്തെ ജീവനോടെ വിഴുങ്ങുന്ന ചിത്രങ്ങള്‍ പുറത്ത്. ക്യൂസിലാന്റുകാരനായ ഡേവിഡ്...
കടലൊഴിച്ച് വേറെ ഏത് വെള്ളത്തില്‍ ജീവിക്കുന്ന പാമ്പുകളുടേയും വിഷം അപകടകരമല്ലെന്ന് വാവ സുരേഷ്. ഫ്ളവേഴ്സ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന കോമഡി...
കാസർഗോഡ് പിലിക്കോട് കാലിക്കടവിലെ മൊത്ത ചില്ലറ വ്യാപാര സ്ഥാപനത്തിൽ നിന്ന് പച്ചക്കറി വാങ്ങി വീട്ടിലേക്കു പോരുമ്പോൾ അബ്ദുൾ ലത്തീഫ്...