Advertisement
എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണം; ആത്മഹത്യാക്കുറിപ്പുകളിൽ ഒന്ന് വ്യാജമെന്ന് സഹോദരൻ

പുറക്കാട് എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച രാജുവിന്റെ സഹോദരൻ. മൃതദേഹത്തിനൊപ്പം കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളിൽ ഒന്ന് വ്യാജമാണെന്നാണ്...

എസ്എൻഡിപി ശാഖാ സെക്രട്ടറിയെ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ എസ്എൻഡിപി യോഗം ശാഖാ സെക്രട്ടറിയെ യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുറക്കാട് ശാഖാ സെക്രട്ടറി...

ലവ് ജിഹാദ് പുതിയ കാര്യമല്ല; നേരത്തെ പറഞ്ഞപ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കിയെന്ന് വെള്ളാപ്പള്ളി നടേശന്‍

മതപരിവര്‍ത്തനവും ലവ് ജിഹാദും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലവ്...

കെ ആര്‍ ഗ്രൂപ് സ്ഥാപകനും എസ്എന്‍ഡിപി നേതാവുമായ കെ.ആര്‍ രഘു അന്തരിച്ചു

കെ ആര്‍ ഗ്രൂപ് ഉടമ പെരുമ്പിലാവ് കാട്ടാമ്പില്‍ പരേതനായ മക്കുട്ടി മകന്‍ രഘുനാഥ് (67) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയില്‍...

എസ്എൻഡിപി യൂണിയൻ തെരഞ്ഞെടുപ്പ്; ഹൈക്കോടതി സ്റ്റേ ചെയ്തു

കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എസ്എൻഡിപി യൂണിയൻ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. കൊവിഡിന്റെ നിലവിലെ സാഹചര്യത്തിൽ തെര‍ഞ്ഞെടുപ്പ്...

പൊലീസിന്റെ സാന്നിധ്യത്തില്‍ വാക്കേറ്റം; എസ്.എന്‍.ഡി.പി ആസ്ഥാനത്ത് കൊവിഡ് ലംഘനം

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികസമര്‍പണത്തില്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി പരാതി. പത്രികസമര്‍പ്പിക്കാന്‍ കൊല്ലത്തെ യോഗം ആസ്ഥാനത്ത് ഒട്ടേറെപ്പേര്‍ തടിച്ചുകൂടിയിരുന്നു.പൊലീസിന്റെ...

വെള്ളാപ്പള്ളി നടേശന്‍ കൊവിഡിന്റെ മറവില്‍ എസ്എന്‍ഡിപി യോഗം ഭരണം വീണ്ടും കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നു; ആരോപണം

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണവുമായി ശ്രീനാരായണ സഹോദര ധര്‍മവേദി ഉള്‍പ്പടെയുള്ള വിവിധ ശ്രീനാരായണീയ സംഘടനകള്‍. കൊവിഡിന്റെ മറവില്‍ വെള്ളാപ്പള്ളി നടേശന്‍...

ഒരു പാര്‍ട്ടിയും ജനവികാരം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നില്ല: വെള്ളാപ്പള്ളി നടേശന്‍

ഒരു പാര്‍ട്ടിയും ജന വികാരം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നില്ലെന്ന്സിപിഐഎം സാധ്യത പട്ടിക പുറത്തുവന്നതില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി...

വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; സംഭവസ്ഥലത്ത് നിന്ന് കൊടുവാള്‍ കണ്ടെത്തി

ആലപ്പുഴ വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് കരുതുന്ന വാള്‍ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. രണ്ട് വാളുകളാണ്...

വെള്ളാപ്പള്ളി നടേശനെതിരെ പ്രതിഷേധവുമായി എസ്എൻഡിപി യോഗം വിമോചന സമര സമിതി

വെള്ളാപ്പള്ളി നടേശനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി എസ്എൻഡിപി യോഗം വിമോചന സമര സമിതി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ വിമോചന...

Page 5 of 12 1 3 4 5 6 7 12
Advertisement