എഐ ക്യാമറാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കരാറുകൾ നേടിയത് മുഖ്യമന്ത്രിയുടെ...
സിപിഐഎം വനിതാ നേതാക്കൾക്കെതിരായ പരാമർശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ എ.എ റഹിം എം.പി രംഗത്ത്. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ...
ആമസോൺ കാടുകളിലെ തീ പിടുത്തവും ബ്രഹ്‌മപുരത്തെ തീ പിടുത്തവും താരതമ്യം ചെയ്യാൻ ബിജെപി നേതാക്കളെ പോലെ വിവരം കെട്ടവർക്ക് മാത്രമേ...
ബ്രഹ്മപുരത്തെ പുക കാരണം മുമ്പ് ആമസോൺ കാടുകളിലെ തീയണയ്ക്കാൻ ബ്രസീൽ എംബസിക്ക് മുമ്പിൽ പ്രതിക്ഷേധിച്ച ആളുകളെയൊന്നും കാണാൻ കഴിയുന്നില്ലെന്ന് ബിജെപി...
പിസി ജോർജിനെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെടലുള്ള ഗൂഢാലോചനയാണ്. സ്വർണ്ണക്കടത്ത് കേസ് വഴി തിരിച്ച്...
എഎൻ രാധാകൃഷ്ണനെ കേരള നിയമസഭയിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാണ് തൃക്കാക്കരയിൽ ചർച്ചയാകുന്നതെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഭീകരവാദികൾക്കെതിരായ...
തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനുവേണ്ടിയുള്ള പ്രചാരണത്തില്‍ സജീവമാകുമെന്ന് ശോഭാ സുരേന്ദ്രന്‍. ഒരു വര്‍ഷത്തോളമായി ബിജെപി സംസ്ഥാന നേതൃത്വവുമായി...
ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന് കൊച്ചിയില്‍ ചേരും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തന്നെയാകും യോഗത്തിലെ പ്രധാന അജണ്ട. സംസ്ഥാന നേതൃത്വവുമായി അടുത്ത...
കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മൂന്നാമത്. ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ എസ്.എസ് ലാലാണ്...
കേരളത്തിൽ ലൗ ജിഹാദില്ലെന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ വാദത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രൻ. കേരളത്തിൽ ലൗ ജിഹാദുണ്ട്....