Advertisement
ബിജെപിയിലെ ആഭ്യന്തര പ്രശ്നം പരിഹരിക്കാൻ ഇടപെട്ട് ആർഎസ്എസ്; ഇടഞ്ഞു നിൽക്കുന്നവരുമായി ചർച്ചയ്ക്ക് എ.എൻ രാധാകൃഷ്ണനെ ചുമതലപ്പെടുത്തി
ബിജെപിയിലെ ആഭ്യന്തര പ്രശ്നം പരിഹരിക്കുന്നതിനായി ഇടപെട്ട് ആര്‍എസ്എസ്. ശോഭാ സുരേന്ദ്രനടക്കം ഇടഞ്ഞ് നില്‍ക്കുന്നവരുമായി ചര്‍ച്ച നടത്താന്‍ എ.എന്‍.രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. കൊച്ചിയില്‍...
ബിജെപിയിൽ നിന്ന് ശോഭാ സുരേന്ദ്രൻ മാറി നിൽക്കുന്നതിന് കാരണമില്ല; വിശദീകരണവുമായി കെ സുരേന്ദ്രൻ
ബിജെപിയില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നതിന് പ്രത്യേകിച്ച് കാരണവുമില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി...
ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ തത്കാലം ഇടപെടാനില്ലെന്ന് ദേശീയ നേതൃത്വം
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ തത്കാലം ഇടപെടാനില്ലെന്ന് ദേശീയ നേതൃത്വം. ദേശീയ നേതാക്കാള്‍ ബിഹാര്‍, ബംഗാള്‍ തെരഞ്ഞെടുപ്പ്...
ശോഭ സുരേന്ദ്രന്റെ വിമർശനത്തിന് പിന്നാലെ പാലക്കാട് ബിജെപിയിൽ നിന്നും ശോഭാ സുരേന്ദ്രൻ അനുകൂലികൾ രാജിവച്ചു
നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടു പോകുന്നുവെന്ന ശോഭ സുരേന്ദ്രന്റെ വിമർശനത്തിന് പിന്നാലെ പാലക്കാട് ബിജെപിയിൽ നിന്നും ശോഭാ സുരേന്ദ്രൻ അനുകൂലികൾ...
Advertisement