രാജീവ് ഗാന്ധിയുടെ പേരിലുള്ളതടക്കം മൂന്ന് ട്രെസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണം ഏകോപിപ്പിക്കാന്‍ ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജീവ്...
ഉമ്മന്‍ചാണ്ടിയെ വീണ്ടും കേരളത്തിലെ സംഘടനാ ചുമതലകളില്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചു. രാജ്യത്ത് കോണ്‍ഗ്രസിനിപ്പോള്‍ പ്രതീക്ഷകള്‍ അവശേഷിക്കുന്ന സംസ്ഥാനങ്ങളുടെ...
ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്നാരോപിച്ച് കേരളത്തിലെ കോൺഗ്രസ് പ്രഖ്യാപിച്ച കരിദിനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സോണിയ ഗാന്ധി. കോൺഗ്രസ് നിലകൊള്ളുന്നത് ലിംഗ സമത്വത്തിനും...
രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകുന്നതോടെ സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഉപദേശകയായേക്കും. സോണിയ ഈ മാസം 11ന് ഔദ്യോഗികമായി സ്ഥാനമൊഴിയുമെന്നാണ് സൂചന....
ബിജെപിയെ വിമര്‍ശിച്ച സോണിയാ ഗാന്ധിയെ വിമ്രശിച്ച് സ്മൃതി ഇറാനിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. 2014ൽ തന്‍റെ പാർട്ടി ദയനീയമായി പരാജയപ്പെട്ടതുമൂലം...
സ്ത്രീകള്‍ക്ക് ഭയരഹിതമായ അന്തരീക്ഷം ഒരുക്കുക എന്നത് സാമൂഹിക ഉത്തരവാദിത്തം ആണെന്ന് സോണിയാ ഗാന്ധിയുടെ വനിതാ ദിന സന്ദേശം. ഇതോടൊപ്പം സ്ത്രീകളുടെ...
ശ്രീ നാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തിയുള്ള കാലമാണ് ഇതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. എന്നാല്‍ ഗുരുദേവ ദര്‍ശനങ്ങളെ വര്‍ഗ്ഗീയ...
ജവഹര്‍ലാല്‍ നെഹ്‌റുവിനും സോണിയ ഗാന്ധിയ്ക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖമാസിക ‘കോണ്‍ഗ്രസ് ദര്‍ശന്‍’. കോണ്‍ഗ്രസിന്റെ 131 മത് സ്ഥാപിത ദിനം ആചരിക്കുന്ന...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയ്ക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കും ഡല്‍ഹിയിലെ പാട്യാല ഹൈക്കോടതി ജാമ്യം അനുവധിച്ചു. 50,000...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി പാട്യാല ഹൈക്കോടതിയില്‍ ഇന്ന് ഹാജരാകും. ഇരുവരോടും...