ശ്രീലങ്കയിൽ അടിയന്തരാവസ്ഥ April 22, 2019

സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈത്രിപാല സിനിസേനയാണ് ഇന്ന് അർദ്ധരാത്രി മുതൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്....

കൊളംബോ വിമാനത്താവളത്തിന് സമീപം പൈപ്പ് ബോംബ് കണ്ടെത്തി April 22, 2019

എട്ടിടങ്ങളിലെ സ്ഫോടനപരമ്പരയ്ക്കു പിന്നാലെ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനു സമീപം പൈപ്പ് ബോംബ് കണ്ടെത്തി. ഞായറാഴ്ച വൈകിട്ടോടെയാണ് ബോംബ്...

സ്‌ഫോടനം; കാസർഗോഡ് സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയിൽ സംസ്‌കരിക്കും April 22, 2019

ശ്രീലങ്കയിൽ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട കാസർഗോട് മൊഗ്രാൽപുത്തൂർ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയിൽ തന്നെ സംസ്‌കരിക്കാൻ ബന്ധുക്കൾ തീരുമാനിച്ചു. ശ്രീലങ്കൻ...

ശ്രീലങ്കൻ സ്ഫോടനം: മരണം 207 ആയി; ഏഴു പേർ അറസ്റ്റിൽ April 21, 2019

ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യെ ന​ടു​ക്കി​യ സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 207 ആ​യി. സം​ഭ​വ​ത്തി​ൽ 500ലേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളും വാ​ർ​ത്താ...

ശ്രീലങ്കയിലെ ബോംബ് സ്ഫോടന പരമ്പര: ഞെട്ടല്‍ പ്രകടിപ്പിച്ച് ഇന്ത്യന്‍ കായിക താരങ്ങള്‍ April 21, 2019

ലോകമെങ്ങും ഈസ്റ്റര്‍ ആഘോഷിക്കുന്ന വേളയില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച് ഇന്ത്യന്‍ കായിക താരങ്ങള്‍. ഇന്ത്യന്‍...

ശ്രീലങ്കയിൽ മരിച്ചവരിൽ മലയാളിയും April 21, 2019

ശ്രീലങ്കയിൽ എട്ടിടങ്ങളിൽ നടന്ന സ്‌ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും. കാസർഗോഡ് മെഗ്രാൽ പുത്തൂർ സ്വദേശിനിയായ റസീന കൊല്ലപ്പെട്ടതായാണ് വിവരം. ശ്രീലങ്കയിൽ ഉള്ള...

ശ്രീലങ്കയിൽ വീണ്ടും സ്‌ഫോടനം; കർഫ്യൂ പ്രഖ്യാപിച്ചു; മരണം 158 ആയി April 21, 2019

ശ്രീലങ്കയിൽ വീണ്ടും സ്‌ഫോടനം. രാവിലെ ആറിടങ്ങളിൽ സ്‌ഫോടനം ഉണ്ടായതിന് പിന്നാലെയാണ് രണ്ടിടങ്ങളിൽ കൂടി സ്‌ഫോടനം നടന്നത്. തലസ്ഥാനത്തെ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ...

ശ്രീലങ്കയിൽ വിവിധയിടങ്ങളിൽ ഉണ്ടായ സ്‌ഫോടനം; മരണം 156 ആയി April 21, 2019

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലടക്കം വിവിധയിടങ്ങളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം 156 ആയി. നാനൂറോളം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര...

ശ്രീലങ്കയിൽ വിവിധയിടങ്ങളിൽ സ്‌ഫോടനം; 25 മരണം April 21, 2019

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലടക്കം വിവിധയിടങ്ങളിൽ സ്‌ഫോടനം. ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനം നടന്നത്. 25 ഓളം പേർ മരിച്ചതായാണ്...

ശ്രീലങ്കയിലെ ഭരണപ്രതിസന്ധിക്ക് പരിഹാരമാവുന്നു; രജപക്‌സെയുടെ രാജി ഇന്ന് December 15, 2018

ശ്രീലങ്കയിൽ ഏഴാഴ്ചയായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ടുകൊണ്ട് പ്രധാനമന്ത്രി മഹീന്ദ്ര രജപക്സെ സ്ഥാനമെഴിയുന്നു. രജപക്സയുടെ മകനാണ് സ്ഥാനമൊഴിയുന്ന കാര്യം ട്വിറ്ററിലൂടെ...

Page 5 of 7 1 2 3 4 5 6 7
Top