ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്നാട് നാഗപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ് ആക്രമണം...
ഷാഗോസ് ദ്വീപുകളിൽ നിന്ന് ശ്രീലങ്കൻ അഭയാർത്ഥികളെ നാടുകടത്തുമെന്ന് യുകെ. ശ്രീലങ്കയിലേക്ക് ‘സ്വമേധയാ’ മടങ്ങിയില്ലെങ്കിൽ മൂന്നാം രാജ്യത്തേക്ക് ഇവരെ മാറ്റാനാണ് തീരുമാനം....
ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനായി നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനമേറ്റുവാങ്ങിയതോടെയാണ് ആക്ടിങ് പ്രസിഡന്റ് റനിൽ...
ശ്രീലങ്കന്‍ പ്രതിസന്ധിയെ അതീവ ഗൗരവത്തോടെയും സൂക്ഷമതയോടെയും ചൈന വിലയിരുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ‘കാത്തിരുന്ന് നിരീക്ഷിക്കുക’ എന്ന സമീപനമാണ് ചൈന...
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ച് ശ്രീലങ്കൻ സീനിയര്‍ താരം ആഞ്ചലോ മാത്യൂസ്. ലങ്കന്‍ ബോര്‍ഡുമായി ചര്‍ച്ച തുടരുകയാണെന്നും...
ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചു വിടാനുള്ള പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. പ്രധാനമന്ത്രി ആയിരുന്ന റെനില്‍ വിക്രമസിംഗെയെ...
ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ കാബിനറ്റില്‍ മന്ത്രിയായിരുന്ന മുന്‍ ക്രിക്കറ്റ് താരം അര്‍ജുന രണതുംഗെ അറസ്റ്റില്‍. രണതുംഗെയുടെ ഗണ്‍മാന്‍ ജനക്കൂട്ടത്തിനു നേര്‍ക്കു...
ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ വന്‍ അട്ടിമറി. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അധികാരത്തില്‍ നിന്ന് പുറത്തായി. നാടകീയ സംഭവങ്ങളാണ് ശ്രീലങ്കയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. റെനില്‍...
ശ്രീലങ്കൻ പാർലമെന്റ് പ്രസിഡന്റ് താൽക്കാലികമായി പിരിച്ചുവിട്ടു. സർക്കാരിലെ അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് പാർലമെന്റ് സസ്‌പെൻഡ് ചെയ്തതെന്നാണ് സൂചന. പ്രസിഡന്റ് മൈത്രിപാല...