എറണാകുളം നോർത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപം യുവാവ് കുത്തേറ്റ് മരിച്ചു. ബംഗാൾ സ്വദേശിയായ യുവാവാണ് മരിച്ചത്. മേൽപ്പാലത്തിന് സമീപം താമസിക്കുന്ന...
തിരുവനന്തപുരത്ത് വീട്ടമ്മ ഭർത്താവിന്റെ കുത്തേറ്റു മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി രജനിയാണ് മരിച്ചത്.കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജോലി...
തിരൂർ പറവണ്ണയിൽ ട്രിപ്പ് പോകാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. പറവണ്ണ പുത്തങ്ങാടി കളരിക്കൽ കുഞ്ഞിമുഹമ്മദിന്റെ മകൻ മുഹമ്മദ് യാസീൻ...
ബംഗളുരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിക്ക് മജെസ്റ്റിക് ബസ്സ്റ്റാന്‍ഡിന് അടുത്ത്...
മലപ്പുറം താനൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തെയ്യാല സ്വദേശി സവാദാണ് മരിച്ചത്. വീട്ടിനുള്ളിലാണ് സവാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ്...
പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു. കഴിഞ്ഞ ദിവം ഡൽഹി നാഷണൽ പാർക്കിലായിരുന്നു സംഭവം. ലോണി സ്വദേശിയായ വാസിം...
ഡല്‍ഹിയില്‍ രണ്ട് പേര്‍ കുത്തേറ്റു മരിച്ചു. മംഗോള്‍പൂരിലാണ് സംഭവം. കരംവീര്‍, ദിനേശ് എന്നിവരാണ് മരിച്ചത്. മുഖം മൂടി ധരിച്ചെത്തിയ രണ്ട്...
പതിനാറുകാരനെ സഹപാഠി കുത്തിക്കൊന്നു . കത്രികയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപതാകത്തിലേക്ക് എത്തിച്ചത്. ബന്തിയോട് അടുക്കത്ത്‌കോട്ട റോഡിലെ യൂസഫിന്റെയും ഹലീമയുടെയും മകൻ...
മലപ്പുറത്ത് പെരിന്തൽമണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ചു. മാനത്തുമംഗലം സ്വദേശി മാസിൻ ആണ് മരിച്ചത്. പിന്‍കഴുത്തിനെ വെടിയേറ്റ നിലയില്‍ വൈകിട്ട് അഞ്ചരയോടെയാണ്...
എറണാകുളം വൈറ്റില വെൽകെയർ ഹോസ്പിറ്റലിന് സമീപം ഹോട്ടലുടമയെ കുത്തിക്കൊന്നു. ഹോസ്പിറ്റലിന് സമീപത്തെ റോഡിലിട്ടാണ് കുത്തിക്കൊന്നു. ഷിബിൻ ഹോട്ടൽ ഉടമ ജോൺസൺ (40)...