തെരുവു നായ്ക്കളുടെ ആക്രമണത്തിൽ നടൻ വെട്ടൂർ പുരുഷനു ഗുരുതരമായി പരുക്കേറ്റു. വെട്ടൂർ പുരുഷനെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു....
ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയ തെരുവ് നായകളെ കൊന്നൊടുക്കിയതിന്റെ പേരില്‍ 17 ജനപ്രതിനിധികളെയും നായ പിടുത്തക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി...
പത്തനാപുരത്ത് ഗര്‍ഭിണി അടക്കം ആറ് പേരെ തെരുവുനായ ആക്രമിച്ചു. പത്തനാപുരത്ത് പട്ടാഴിയിലാണ് സംഭവം. ഏറത്ത് വടക്ക്, മീനം ഭാഗത്ത് ഇന്നവെ...
വീണ്ടും തെരുവ് നായ ആക്രമണം. തലശ്ശേരിയിൽ നാടോടി സ്ത്രീയെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. കർണാടകയിലെ ഹുൻസൂർ സ്വദേശിനി രാധയാണ് തെരുവ് നായക്കളുടെ...
മലപ്പുറത്ത്‌ചെമ്മൻ കടവിൽ 11 മാസം പ്രായമുള്ള കുഞ്ഞിന് നേരെ തെരുവ് നായ ആക്രമണം. ചെമ്മൻ കടവിൽ പാലക്കൽ റിയാദിന്റെ മകൾ...
ഇപ്പോൾ വെന്റിലേറ്ററിൽ ; ആരോഗ്യനിലയിൽ പുരോഗതി എറണാകുളത്ത് തെരുവുനായ്ക്കൾ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപെട്ട്...
മനേകാ ഗാന്ധിക്കെതിരെ തുറന്നടിച്ച് മന്ത്രി കെ ടി ജലീൽ. മനുഷ്യ സ്‌നേഹമില്ലാത്ത വർ എങ്ങിനെ മൃഗ സ്‌നേഹിയാകുമെന്ന് മന്ത്രി ചോദിച്ചു....
തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം പുല്ലുവിളയിലെ ഷിലുവമ്മയുടെ കുടുംബത്തിന് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനമായി. 5 ലക്ഷം...
തെരുവു നായ്ക്കളെ കൊല്ലരുതെന്ന് സംസ്ഥാന സർക്കാരിനോട് കേന്ദ്രം. ജനങ്ങളെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊല്ലാനുള്ള കേരള സർക്കാർ നടപടി നിയമ വിരുദ്ധവും...
തെരുവു നായ ആക്രമണം തുടരുന്നു. നായുടെ കടിയേറ്റ കാരിച്ചാൽ സ്വദേശി ജോയി ആശുപത്രിയിൽ. നായയുടെ കടിയേറ്റ ജോയിയുടെ ശരീരത്തിൽ സാരമായ മുറിവേറ്റിട്ടുണ്ട്....