ന്യൂയോർക്കിൽ കോളജ് കമ്പ്യൂട്ടറുകൾ നശിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥിക്ക് 12 മാസം തടവ്. വിശ്വനാഥ് അകുതോട്ട, എന്ന 27 കാരനാണ് ശിക്ഷ...
പ്ലസ് ടു വിദ്യാര്‍ത്ഥികളെ വലച്ച് കെമിസ്ട്രി പരീക്ഷാ ചോദ്യ പേപ്പര്‍. വാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പറാണ് അക്ഷരാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യചിഹ്നമായത്....
എന്താണീ പിസാ ടെസ്റ്റ് എന്നല്ലേ ? രാജ്യാന്തര തലത്തിലെ വിദ്യാഭ്യാസ നിലവാരം അളക്കാനുള്ള പരീക്ഷയാണ് ‘പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷനല്‍ സ്റ്റുഡന്റ്...
സഹപാഠികളോട് വഴക്കിട്ട രണ്ടാം ക്ലാസുകാരന് സ്‌കൂൾ അധികൃതർ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരത്തെ സ്വകാര്യ സ്‌കൂളിലാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിയോട്...
കോട്ടയത്ത് ഡെങ്കിപ്പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. മഞ്ഞപ്പള്ളി സ്വദേശിനി സോന ജോജി (16)ആണ് മരിച്ചത്. പ്ലസ് വൺ വിദ്യാർഥിനിയാണ്. ...
ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നു. ഉത്തർപ്രദേശിലെ ദിയോറയിൽ നെഹ്‌റു നഗറിലെ മോഡേൺ സിറ്റി മോണ്ടിസോറി...
സ്കൂളിലെ ഡെസ്കില്‍ എഴുതിയെന്നാരോപിച്ച് വിദ്യാര്‍ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചു. മനം നൊന്ത പ്ലസ്ടു വിദ്യാര്‍ഥി അഞ്ചു നില കെട്ടിടത്തിനു മുകളില്‍നിന്നും...
യൂണിഫോം ധരിക്കാതെ എത്തിയതിന് 11 വയസ്സുകാരിയെ സ്കൂളിലെ കായിക അധ്യാപിക ആൺകുട്ടികളുടെ മൂത്രപുരയില്‍ നിര്‍ത്തി. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിലാണ്...
സ്‌കൂൾ അസംബ്ലിയിൽ ബാഗ് തൂക്കി നിന്നു എന്ന കാരണത്തിന് വിദ്യാർഥിക്ക് വൈസ് പ്രിൻസിപ്പലിന്റെ ക്രൂര മർദനം. മർദനത്തെ തുടർന്ന് വിദ്യാർഥിയുടെ...
സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ തൊഴിയേറ്റ് ഒന്നാം ക്ലാസുകാരൻ മരിച്ചു. ഹൈദരാബാദിലാണ് സംഭവം.പ്രൊമിസിംഗ് സ്‌കോളേഴ്‌സ് സ്‌കൂൾ വിദ്യാർഥി മൊഹമ്മദ് ഇബ്രാഹിം...