ആഭ്യന്തര യുദ്ധം രൂക്ഷമായ തെക്കന്‍ സുഡാനില്‍ സാധാരണക്കാര്‍ ക്രൂരമായി വേട്ടയാടപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ ആക്രമസംഭവങ്ങളില്‍...
ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ സസ്‌പെന്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ അക്രമത്തെ തുടര്‍ന്നാണ് നടപടി. അതേ സമയം...
സുഡാനില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താമെന്ന് മിലിട്ടറി കൗണ്‍സില്‍. ഒന്‍പത് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. എന്നാല്‍ മിലിട്ടറി കൗണ്‍സിലിന്റെ തീരുമാനം അംഗീകരിക്കുവാന്‍ കഴിയില്ലെന്നും ഭരണം...
സുഡാനില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 30ലധികം പേര്‍ മരിച്ചു. ആക്രമണത്തില്‍ 200ഓളം പേര്‍ക്ക് പരുക്കേറ്റു. സിവിലിയന്‍ സര്‍ക്കാരിന്...
സുഡാനില്‍ പ്രതിഷേധക്കാരും പട്ടാളവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. 72 മണിക്കൂര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചകളുണ്ടാവില്ലെന്ന് പട്ടാള ഭരണകൂടം അറിയിച്ചു. ഇരുകൂട്ടരും തമ്മില്‍...
മാസങ്ങളായി നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് മൂന്നുപതിറ്റാണ്ട് സുഡാന്‍ ഭരിച്ച പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ സൈന്യം പുറത്താക്കി. പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത്...
ദക്ഷിണ സുഡാനിൽ വിമാനപകടം. അപകടത്തിൽ 19 പേർ മരിച്ചു. വിമാനം തടാകത്തിൽ തകർന്നുവീണായിരുന്നു അപകടം നടന്നത്. ദക്ഷിണ സുഡാനിന്റെ തലസ്ഥാനമായ...