ആജീവനാന്ത വിലക്കിന് എതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷൻ വിനോദ് റായിക്കും കേരള...
സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ഓരോ ജസ്റ്റിസുമാരും കൈക്കാര്യം ചെയ്യേണ്ട കേസുകളുടെ പട്ടിക...
ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശം. ഈ കാര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്വ ബോധമില്ലെന്നും കോടതി...
സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിലെത്തിയ എല്ലാ ഹര്‍ജികളും നിരുപാധികം തള്ളി കളഞ്ഞു. രാജസ്ഥാന്,...
ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ അതീവ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും...
സുപ്രീം കോടതിയിലെ പ്രതിസന്ധിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. കോടതിയിലെ ഹെല്‍ത്ത് ക്യാമ്പിനിടെ മാധ്യമങ്ങള്‍ ചീഫ്...
തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ കേസിലെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ പുതിയ ബെഞ്ചിന് രൂപം നല്കി. ജസ്റ്റിസ് കുര്യന് ജോസഫ്,...
കെ.എം മാണിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ട് മാധ്യമങ്ങൾക്ക് എവിടെ നിന്നു കിട്ടിയെന്ന് കോടതി. മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ച റിപോർട്ടിന്റെ ഉള്ളടക്കം...
നാല് സംസ്ഥാനങ്ങളില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പദ്മാവതിന് ഏര്‍പ്പെടുത്തിയ നിരോധം സുപ്രീം കോടതി റദ്ദാക്കി. ബിജെപി ഭരിക്കുന്ന നാല്...
ആധാര്‍ കേസിലെ ആദ്യ ദിവസത്തെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം...