Advertisement
ജെല്ലിക്കെട്ട്; പൊങ്കലിന് മുമ്പ് വിധി ഉണ്ടാകില്ല

ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ നൽകിയ ഹർജികളിൽ പൊങ്കലിന് മുമ്പ് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി സുപ്രീം...

സഹാറ കേസ്: മോഡിയ്ക്കെതിരെയുള്ള ഹര്‍ജി തള്ളി

സഹാറാ കേസില്‍ മോഡിയ്ക്ക് എതിരെയുള്ള ഹര്‍ജി തള്ളി. മതിയായ തെളിവുകള്‍ ഇല്ലെന്ന് കാണിച്ചാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. മോഡി...

എന്റോസൾഫാൻ ഇരകൾക്ക് 3 മാസത്തിനകം നഷ്ടപരിഹാരം നൽകണം: സുപ്രീം കോടതി

എന്റോസൾഫാൻ ഇരകൾക്ക് നഷ്ടപരിപാഹാരം നൽകണമെന്ന് സുപ്രീം കോടതി. മനുഷ്യാവകാശ കമ്മീഷൻ നിശ്ചയിച്ചിരിക്കുന്ന അഞ്ച് ലക്ഷം രൂപ മൂന്ന് മാസത്തിനകം നൽകണമെന്നാണ്...

കാവേരി നദീ ജലം; നഷ്ട പരിഹാരം ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീം കോടതിയിൽ

കാവേരി നദിയിൽ നിന്ന് വെള്ളം നൽകാത്തതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ. 2480 കോടി രൂപ കർണാടക നഷ്ടപരിഹാരമായി നൽകണമെന്നാവശ്യപ്പെട്ടാണ്...

ജസ്റ്റിസ് ജെ എസ് കഹാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് ജെ എസ് കഹാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. സുപ്രീംകോടതിയുടെ 44 ാം ചീഫ്ജസ്റ്റിസാണ് ഇദ്ദേഹം. സിഖ്...

സുപ്രീം കോടതി സുരക്ഷാ ഉദ്യോഗസ്ഥൻ ഡ്യൂട്ടിയ്ക്കിടെ ആത്മഹത്യ ചെയ്തു

സുപ്രീം കോടതിയിലെ സുരക്ഷാ വിഭാഗത്തിലെ ഹെഡ്‌ കോൺസ്റ്റബിൾ ഡ്യൂട്ടിയ്ക്കിടെ ആത്മഹത്യ ചെയ്തു. സർവ്വീസ് റിവോൾവർ ഉപയോഗിച്ച് വെടിവെച്ച് മരിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഭാഗ്പത്...

ഹൈവേയ്ക്ക് സമീപം മദ്യശാലകള്‍ വേണ്ടെന്ന് കോടതി

ദേശീയ- സംസ്ഥാന പാതകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ ബിവറേജ് ഷോപ്പുകളും അടച്ച് പൂട്ടണമെന്ന് കോടതി ഉത്തരവ്. നിലവില്‍ ലൈസന്‍സ് ഉള്ള...

ജഡ്ജി നിയമനം; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ജഡ്ജി നിയമനത്തിനായി കൊളീജിയം നൽകിയ ശിപാർശകൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ...

ഗോ രക്ഷാ സമിതികളെ നിരോധിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി

ഗോരക്ഷാ പ്രവർത്തനത്തിന്റെ പേരിൽ രാജ്യമൊട്ടാകെ അക്രമവും കൊലപാതകങ്ങളും നടക്കുന്ന സാഹചര്യത്തിൽ ഗോ രക്ഷാ സമിതികളെ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് സുപ്രീംകോടതി....

ഭരണഘടനാപരമായ വിലക്ക് നീങ്ങിയാല്‍ സൗമ്യയ്ക്കായി കോടതിയില്‍ ഹാജരാകാം- കാട്ജു

ഭരണഘടനാപരമായ വിലക്ക് നീങ്ങിയാല്‍ സൗമ്യയ്ക്കായി കോടതിയില്‍ ഹാജരാകാമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍...

Page 176 of 179 1 174 175 176 177 178 179
Advertisement