നാല് ജഡ്ജിമാര്‍ സുപ്രീം കോടതിയില്‍ നിന്ന് ഇറങ്ങി വാര്‍ത്തസമ്മേളനം വിളിച്ച അസാധാരണ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ചീഫ് ജസ്റ്റിസ്...
ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധത്തിന് കാരണം ജസ്റ്റിസ് ബിഎച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട തർക്കമടക്കമുള്ള പ്രശ്‌നങ്ങൾ. ജസ്റ്റിസ് ചെലമേശ്വർ, ജസ്റ്റിസ് കുരിയൻ...
സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ കോടതി വിട്ട് പ്രത്യേക വാര്‍ത്തസമ്മേളനം നടത്തിയ അസാധാരണസംഭവത്തില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഇതേകുറിച്ച് ചര്‍ച്ച ചെയ്യാന്‍...
സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞുവെന്ന് ജസ്റ്റിസ് ചെലമേശ്വർ. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സുപ്രീംകോടതിയിൽ ഭരണംസംബന്ധിച്ച് നടക്കുന്ന...
സുപ്രീം കോടതിയില്‍ അസാധാരണസംഭവങ്ങള്‍ അരങ്ങേറുന്നു. നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്ന് ഇറങ്ങിപോയതോടെയാണ് കോടതിയില്‍ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. ജഡ്ജിമാര്‍ ഇറങ്ങിപോയതോടെ...
ഇന്ദു മല്‍ഹോത്രയ്ക്ക് സുപ്രീം കോടതി ജഡ്ജി പദവി. രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത അഭിഭാഷിക നേരിട്ട് സുപ്രീം...
കായല്‍ കൈയ്യേറ്റ കേസില്‍ തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ബെഞ്ച് മാറ്റം സംബന്ധിച്ച് തോമസ്...
കൊച്ചി ചിലവന്നൂരിലെ ഡിഎൽഎഫ് ഫഌറ്റ് പൊളിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഒരു കോടി രൂപ പിഴയീടാക്കി ക്രമവൽക്കരിക്കാം. ഹൈക്കോടതി ഉത്തരവ് ശരിവെച്ചു. പൊളിക്കണമെന്ന...
രാജ്യത്തു മാധ്യമങ്ങൾക്കു പൂർണമായ തോതിൽ അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കണമെന്നു സുപ്രീംകോടതി. അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോർട്ടുകളിൽ ആർക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്നു...
സിനിമാ തീയറ്ററുകളില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കണമെന്ന ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം ഇന്ന് സുപ്രീം കോടതിയില്‍. ജസ്റ്റിസ്...