Advertisement
താജ്മഹലിന്റെ പേര് മാറ്റണമെന്ന് ബിജെപി എംഎല്‍എ; പുതിയ പേര് ‘രാം മഹല്‍’ എന്നോ ‘കൃഷ്ണ മഹല്‍’ എന്നോ ആക്കണമെന്നും നിര്‍ദ്ദേശം

വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് വീണ്ടും രംഗത്ത്. താജ്മഹലുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. താജ്മഹലിന്റെ പേര്...

താ​ജ് മ​ഹ​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ മിനാരം ത​ക​ർ​ന്നു വീ​ണു

ശ​ക്ത​മാ​യ മ​ഴ​യി​ൽ താ​ജ് മ​ഹ​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ മിനാരം ത​ക​ർ​ന്നു വീ​ണു. താ​ജ് മ​ഹ​ലി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ തൂ​ണ്...

താജ്മഹൽ സന്ദർശനം സമയം മൂന്ന് മണിക്കൂറായി ചുരുക്കി

താജ്മഹൽ സന്ദർശിക്കാനെത്തുന്നവരുടെ എണ്ണം നിയന്ത്രണാതീതമായതോടെ സന്ദർശകർ ഇവിടെ ചിലവഴിക്കുന്ന സമയത്തിന് നിയന്ത്രണം കൊണ്ടുവരാൻ തീരുമാനം. സന്ദർശകസമയം മൂന്ന് മണിക്കൂറായി ചുരുക്കിയിരിക്കുകയാണ്...

താജ്മഹൽ ശിവക്ഷേത്രമല്ല : പുരാവസ്തു വകുപ്പ്

താജ്മഹൽ മുഗൾ ചക്രവർത്തി ഷാജഹാന്റേയും അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന്റേയും ശവകുടീരമാണെന്നും ശിവക്ഷേത്രമാണെന്ന വാദം തെറ്റാണെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ....

താജ്മഹല്‍ സംരക്ഷണം; സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി

താജ്മഹല്‍ സംരക്ഷണത്തിനായി മാര്‍ഗ്ഗരേഖ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. ഉത്തര്‍പ്രദേശ് സര്‍ക്കാരിനാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. നാലാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട്...

സന്ദര്‍ശകരില്‍ വീര്‍പ്പുമുട്ടി താജ്മഹല്‍; ജനുവരി മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

ലോകമഹാത്ഭുതങ്ങളില്‍ ഇന്ത്യയുടെ അഭിമാനമായ താജ്മഹല്‍ സന്ദര്‍ശകരാല്‍ വീര്‍പ്പുമുട്ടുന്നു. പുരാവസ്തു വകുപ്പാണ് ഈ വിവരം പുറത്ത് വിട്ടത്. സന്ദര്‍ശകരുടെ എണ്ണം നാല്‍പതിനായിരമായി...

താജ്മഹൽ സന്ദർശിച്ച് ബെൽജിയം രാജാവും പത്‌നിയും

ബെൽജിയം രാജാവ് ഫിലിപ്പും പത്‌നി മതിൽദയും താജ്മഹൽ സന്ദർശിച്ചു. ഇരുവരും രണ്ടു മണിക്കൂറോളം ഇവിടെ ചെവഴിച്ച ശേഷമാണ് മടങ്ങിയത്. ഇവരുടെ...

താജ്മഹലിൽ ശിവപൂജയ്ക്ക് അനുമതി വേണം : സംഘപരിവാർ

താജ്മഹലിൽ ശിവപൂജയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യവുമായി സ്ഘപരിവാർ രംഗത്ത്. താജ്മഹലിൽ മുസ്ലീങ്ങൾ നിസ്‌കാരം നടത്തുന്നത് നിരോധിക്കണമെന്നും അല്ലാത്തപക്ഷം ഹിന്ദുക്കൾക്ക് ശിവ പൂജ...

യോഗി ആദിത്യനാഥിന്റെ താജ്മഹല്‍ സന്ദര്‍ശനം ഇന്ന്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും. ആഗ്രയിലെ വിനോദസഞ്ചാരപദ്ധതികള്‍ അവലോകനം ചെയ്യുന്നതിനാണ് സന്ദര്‍ശനം. താജ്മഹൽ പരിസരത്ത് ബി.ജെ.പി...

താജ്മഹലിന് സമീപമുള്ള ബഹുനില പാർക്കിങ് കെട്ടിടം പൊളിച്ച് നീക്കണം : സുപ്രീം കോടതി

താജ്മഹലിന് സമീപമുള്ള ബഹുനില പാർക്കിങ് കെട്ടിടം പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ...

Page 3 of 4 1 2 3 4
Advertisement