താജ്മഹലിൽ ഒൻപത് അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടത് ആശങ്കയ്ക്കിടയാക്കി. താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പാർക്കിംഗ് ഏരിയയിലാണ് പാമ്പിനെ കണ്ടെത്തിയത്. ജോലി...
താജ്മഹൽ സംരക്ഷിക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ചരിത്ര സ്മാരകമായ താജ്മഹൽ ഭംഗിയായി സംരക്ഷിക്കാത്തതിന് ഉത്തർപ്രദേശ് സർക്കാരിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. ...
താജ്മഹലിനോട് ചേർന്ന പള്ളിയിൽ വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിൽ നമസ്‌കാരം നടത്തുന്നതിന് വിലക്ക്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്....
ലോകാത്ഭുതമായ താജ്മഹലിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും അവഗണനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കണം, അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ അടച്ചിടുകയോ...
താജ്മഹൽ സമുച്ചയത്തിലെ പള്ളിയിൽ ആഗ്രക്കാരല്ലാത്തവരുടെ പ്രാർത്ഥന വിലക്കിക്കൊണ്ടുള്ള ആഗ്ര ജില്ലാഭരണകൂടത്തിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ഉത്തരവിനെതിരെ താജ്മഹൽ മസ്ജിദ് മാനേജ്‌മെന്റ്...
വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് വീണ്ടും രംഗത്ത്. താജ്മഹലുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. താജ്മഹലിന്റെ പേര്...
ശക്തമായ മഴയിൽ താജ് മഹലിന്റെ പ്രവേശന കവാടത്തിലെ മിനാരം തകർന്നു വീണു. താജ് മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണ്...
താജ്മഹൽ സന്ദർശിക്കാനെത്തുന്നവരുടെ എണ്ണം നിയന്ത്രണാതീതമായതോടെ സന്ദർശകർ ഇവിടെ ചിലവഴിക്കുന്ന സമയത്തിന് നിയന്ത്രണം കൊണ്ടുവരാൻ തീരുമാനം. സന്ദർശകസമയം മൂന്ന് മണിക്കൂറായി ചുരുക്കിയിരിക്കുകയാണ്...
താജ്മഹൽ മുഗൾ ചക്രവർത്തി ഷാജഹാന്റേയും അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന്റേയും ശവകുടീരമാണെന്നും ശിവക്ഷേത്രമാണെന്ന വാദം തെറ്റാണെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ....
താജ്മഹല്‍ സംരക്ഷണത്തിനായി മാര്‍ഗ്ഗരേഖ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. ഉത്തര്‍പ്രദേശ് സര്‍ക്കാരിനാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. നാലാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട്...