Advertisement
അഫ്ഗാനിൽ നിന്നുള്ള ശേഷിക്കുന്ന ഇന്ത്യക്കാരുടെ മടക്കം ഇന്ന് ഉണ്ടായേക്കും

അഫ്ഗാനിൽ നിന്നുള്ള ശേഷിക്കുന്ന ഇന്ത്യക്കാരുടെ മടക്കം ഇന്ന് ഉണ്ടാകും എന്ന് സൂചന. ഇരട്ട സ്ഫോടനത്തിന് ശേഷം പ്രതിസന്ധിയിലായ പൗരന്മാരുടെ മടക്കം...

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് താലിബാൻ; നല്ലബന്ധം ഉണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നതായി ഉപമേധാവി

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് താലിബാൻ. ഇന്ത്യയുമായുള്ള സാംസ്ക്കാരിക, സാമ്പത്തിക, രാഷ്ട്രിയ ബന്ധങ്ങൾ പ്രധാനമണെന്നും ഇന്ത്യയുമായു നല്ലബന്ധം ഉണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും...

കാബൂളിൽ വീണ്ടും സ്ഫോടനം

അഫ്‌ഘാനിസ്താനിലെ കാബൂളിൽ വീണ്ടും സ്ഫോടനം. വിമാനത്തവളത്തിന് പുറത്ത് സ്ഫോടന ശക്തമായ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമ ങ്ങൾ റിപ്പോർട്ട് ചെയ്തു....

കാബൂൾ വിമാനത്താവളം വീണ്ടും ആക്രമിക്കാൻ താലിബാൻ പദ്ധതി: ജോ ബൈഡൻ

കാബൂൾ വിമാനത്താവളം വീണ്ടും ആക്രമിക്കാൻ താലിബാൻ പദ്ധതിയിടുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. അടുത്ത 36 മണിക്കൂറിനുള്ളിൽ...

താലിബാനുമായി കൂടിക്കാഴ്ച നടത്തി ജെയ്‌ഷെ മുഹമ്മദ് നേതാക്കള്‍; ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം തേടി

പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാക്കള്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ജെയ്‌ഷെ താലിബാന്റെ സഹായം...

പാകിസ്താന്‍ ഞങ്ങളുടെ രണ്ടാമത്തെ വീട്; ഇന്ത്യ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നാണ് ആഗ്രഹം: താലിബാന്‍

പാകിസ്താനെ തങ്ങളുടെ രണ്ടാമത്തെ വീടായാണ് കാണുന്നതെന്ന് താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ്. ‘അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്താന്‍. പരമ്പരാഗതമായി...

‘അണികൾ നിങ്ങളെ ബഹുമാനിക്കാൻ പഠിച്ചിട്ടില്ല’; ജോലിക്കാരായ അഫ്ഗാൻ യുവതികൾ വീട്ടിലിരിക്കണമെന്ന് താലിബാൻ

ജോലിക്കാരായ അഫ്ഗാൻ യുവതികൾ വീട്ടിലിരിക്കണമെന്ന് താലിബാൻ. ജോലിക്കാരായ യുവതികളെ ബഹുമാനിക്കാൻ അണികൾ പഠിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ താത്കാലികമായി അവർ വീടുകളിൽ...

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദനം

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദനം. അഫ്ഗാനിസ്ഥാനിലെ ആദ്യ സ്വതന്ത്ര ന്യൂസ് ചാനലായ ടോളോ ന്യൂസിലെ റിപ്പോര്‍ട്ടര്‍ സിയാര്‍ യാദ് ഖാനാണ്...

കശ്മീരിൽ താലിബാന്റെ സഹായം തേടും: പാക് ഭരണപക്ഷ സംഘടന

കശ്മീരിൽ താലിബാൻ്റെ സഹായം തേടുമെന്ന് പാകിസ്താനിലെ ഭരണപക്ഷ സംഘടനയായ തെഹ്‌രീക്ക്-എ-ഇൻസാഫ്. ടെലിവിഷൻ പരിപാടിക്കിടെയാണ് തെഹ്‌രീക്ക് നേതാവ് നീലം ഇർഷാദ് ഷെയ്ഖ്...

അഫ്​ഗാനിസ്താനിൽ നിന്ന് കൂടുതൽ പേർ ഡൽഹിയിലെത്തി; വിമാനത്തിൽ കാസർ​ഗോഡ് സ്വദേശിനിയും

അഫ്​ഗാനിസ്താനിൽ നിന്ന് കൂടുതൽ പേർ ഡൽഹി വിമാനത്താവളത്തിലെത്തി. വിമാനത്തിൽ കാസർ​ഗോഡ് സ്വദേശിനിയായ സിസ്റ്റർ തെരേസ ക്രാസ്തയുമുണ്ട്. 25 ഇന്ത്യക്കാർ ഉൾപ്പെടെ...

Page 11 of 19 1 9 10 11 12 13 19
Advertisement