അഫ്ഗാനിസ്ഥാന്റെ മുഖ്യപങ്കാളിയായിരിക്കും ചൈനയെന്ന് താലിബാന്‍. അഫ്ഗാന്‍ പുനര്‍നിര്‍മാണത്തിന് ചൈന സഹകരണം വാഗ്ദാനം ചെയ്‌തെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി....
അഫ്ഗാനിലെ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് വിവരം. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്ന മുറയ്ക്ക് ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ...
കൊച്ചി മേയര്‍ എം. അനില്‍കുമാറിന് ഭീഷണിക്കത്ത്. താലിബാന്‍ ചീഫ് കമാന്‍ഡര്‍ ഫക്രുദീന്‍ അല്‍ത്താനിയുടെ പേരിലാണ് കൊച്ചി മേയര്‍ക്ക് ഭീഷണിക്കത്ത് എത്തിയത്....
താലിബാനോട് മൃദുസമീപനം വേണ്ടെന്ന തീരുമാനത്തിൽ ഉറച്ച് ഇന്ത്യ. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ദേശിയ സുരക്ഷാ...
താലിബാന്‍ തീവ്രവാദ സംഘനയാണോ അല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. താലിബാനോടുള്ള ഇന്ത്യയുടെ...
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ സേനയുടെ പിന്മാറ്റത്തിന് പിന്നാലെ പഞ്ച്ശീർ പ്രവിശ്യ ആക്രമിച്ച് താലിബാൻ. പഞ്ച്ശീർ പ്രതിരോധ സേനയുമായുള്ള ഏറ്റുമുട്ടലിൽ എട്ട്...
താലിബാൻ നേതൃത്വവുമായി ചർച്ച നടത്തി ഇന്ത്യ. ദോഹയിൽ വച്ചായിരുന്നു ചർച്ച. ദോഹയിലെ ഇന്ത്യൻ അംബാസിഡറാണ് ചർച്ച നടത്തിയത്. അഫ്ഗാനിൽ കുടുങ്ങിയ...
ഇസ്ലാമിക് സ്റ്റേറ്റ്സ് എന്ന് കരുതി അമേരിക്ക നടത്തിയ റോക്കറ്റാക്രമണത്തിൽ 10 അഫ്ഗാനികൾ കൊല്ലപ്പെട്ടു. 6 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ...
താലിബാൻ അധികാരം പിടിച്ചടക്കിയതിനു പിന്നാലെ നിറങ്ങൾ നഷ്ടപ്പെട്ട് അഫ്ഗാനിസ്ഥാൻ. കടകൾക്ക് പുറത്ത് പെയിൻ്റ് ചെയ്തിരുന്ന മോഡലുകളുടെ ചിത്രങ്ങൾ ചായമടിച്ച് മറച്ചു....
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ പിന്തുണച്ച് പാകിസ്താൻ്റെ മുൻ താരം ഷാഹിദ് അഫ്രീദി. താലിബാൻ ഭരണത്തിലേറിയത് മികച്ച ചിന്താഗതിയോടെയാണെന്ന് അഫ്രീദി പറഞ്ഞു....