ഇന്ന് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച 669ൽ 509 പേരും ചെന്നൈലുള്ളവർ. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ച 47ൽ 28...
തമിഴ്നാട്ടിലെ കരൂരില്‍ വാഹാനാപകടത്തില്പെട്ട മലയാളി വിദ്യാര്‍ത്ഥികളെ മറ്റൊരു ബസില്‍ നാട്ടിലെത്തിക്കുമെന്ന് കോട്ടയം കളക്ടര്‍ പികെ സുധീര്‍ ബാബു. കളക്ടറും ജില്ലാ...
സർക്കാർ ക്വാറന്റീനിൽ പോകണമെന്ന നിർദ്ദേശം പാലിക്കാതെ തമിഴ്നാട്ടിലെ റെഡ് സോണിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ. കൊവിഡ് തീവ്രബാധിത ജില്ലയായ തിരുവള്ളൂരിൽ...
കഞ്ചാവിനായി കാട്ടിലൂടെ നടന്ന് തമിഴ്നാട്ടിലെത്താൻ ശ്രമിച്ച യുവാക്കൾ പൊലീസ് പിടിയിൽ. തൊടുപുഴ ആലക്കോട്, കരിങ്കുന്നം സ്വദേശികളായ യുവാക്കളെയാണ് കഞ്ചാവിനായി അതി...
തമിഴ്നാട്ടിൽ 105 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1477 ആയി. ഇന്ന്...
കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരില്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെ ഇനി മുതല്‍ പ്രത്യേകം പരാമര്‍ശിക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ്...
ലോക്ക് ഡൗണിനെ നിസാരവത്കരിച്ച് വണ്ടിയെടുത്ത് പുറത്തിറങ്ങുന്നവർ രാജ്യത്ത് നിരവധിയാണ്. ഓരോ ദിവസങ്ങളിലും കുറേ ആളുകളെയും വണ്ടികളെയും രാജ്യത്ത് ഇതിന്റെ പേരിൽ...
തമിഴ്നാട്ടിൽ നിരോധനാജ്ഞ. നാളെ മുതൽ മാർച്ച് 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 38 ജില്ലകളുടെ അതിർത്തികളും അടയ്ക്കും. തമിഴ്നാട്ടിൽ സമൂഹവ്യാപനം...
ഉള്ളി വില കുതിച്ചുകയറുകയാണ്. സെഞ്ചുറി പിന്നിട്ട് ഡബിള്‍ സെഞ്ചുറിയിലേക്കാണ് ഉള്ളി വിലയുടെ പോക്ക്. ബംഗളൂരുവില്‍ ഉള്ളി വില ‘ഡബിള്‍ സെഞ്ച്വറി’...
പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവും സംഘവും ആശുപത്രിയിലേക്ക് കൊണ്ടുപോയത് ചുമലിലേറ്റി. തമിഴ്നാട്ടിലെ ഈറോഡിനു സമീപത്തെ ബര്‍ഗൂരിലാണ് സംഭവം. മഴ കരാണം...