Advertisement
തമിഴ്‌നാട്ടിൽ പെരിയാറിന്റെ പ്രതിമയിൽ കാവി നിറമൊഴിച്ച് ചെരുപ്പ് മാലയിട്ടു; കടുത്ത വിമർശനവുമായി കനിമൊഴി

തമിഴ്‌നാട്ടിൽ സമൂഹിക പരിഷ്‌കർത്താവ് പെരിയാർ അഥവാ ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമ നശിപ്പിച്ചു. തിരുച്ചി ഇനാംകുളത്തൂരിലെ പ്രതിമയിലാണ് കാവി...

തിരുപ്പൂരിൽ കൊവിഡ് രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ചുവെന്ന് പരാതി

തമിഴ്നാട്ടിലെ തിരുപ്പൂരിൽ രണ്ട് കോവിഡ് രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചെന്ന് പരാതി. ഐസൊലേഷൻ വാർഡിലെ വൈദ്യുത ബന്ധം മൂന്ന് മണിക്കൂർ...

തമിഴ്നാട്ടില്‍ കൊവിഡ് കേസുകളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു; കര്‍ണാടകയില്‍ ഇന്ന് 9894 പേര്‍ക്ക് രോഗം

തമിഴ്നാട്ടില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 5693 പേര്‍ക്ക് കൊവിഡ്...

തമിഴ്‌നാട്ടിലെ കടലൂരില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; ഒന്‍പതുപേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ കടലൂരിലുള്ള പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി. സംഭവത്തില്‍ ആറ് സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. മരിച്ചവരുടെ...

ആന്ധ്രയില്‍ കൊവിഡ് വ്യാപനം രൂക്ഷം; തമിഴ്‌നാട്ടില്‍ ഇന്ന് 5892 പേര്‍ക്ക് രോഗം

ആന്ധ്രപ്രദേശില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 10,199 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, 9499 പേര്‍ ആന്ധ്രയില്‍ രോഗമുക്തി...

മഹാരാഷ്ട്രയില്‍ കൊവിഡ് മരണം കാല്‍ലക്ഷം കടന്നു; കര്‍ണാടകയിലും രോഗ വ്യാപനം രൂക്ഷം

മഹാരാഷ്ട്രയില്‍ കൊവിഡ് മരണം കാല്‍ലക്ഷം കടന്നു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 17,433 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 292 കൊവിഡ് മരണവും...

ഭര്‍ത്താവിനെ സഹായിക്കാനായി ഡ്രൈവിംഗ് സീറ്റിലേക്ക്; തമിഴ്‌നാട്ടിലെ 108 ആംബുലന്‍സിന്റെ ആദ്യ വനിതാ ഡ്രൈവറുടെ കഥ

” ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഞാന്‍ കരുതിയിരുന്നില്ല സംസ്ഥാനത്തെ 108 ആംബുലന്‍സിന്റെ ആദ്യ വനിതാ ഡ്രൈവറായിരിക്കുമെന്ന്.’ തമിഴ്‌നാട്ടിലെ 108 ആംബുലന്‍സിന്റെ ഡ്രൈവറായ...

തമിഴ്നാട് വൈദ്യുതിഭവന്‍ ജീവനക്കാരന്റെ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തു; കൂമപ്പട്ടി സ്റ്റേഷനില്‍ കറന്റ് കട്ട്

തമിഴ്നാട് വൈദ്യുതിഭവന്‍ ജീവനക്കാരന്റെ വാഹനം കസ്റ്റഡിയിലെടുത്തതിന് പ്രതികാരമായി സ്റ്റേഷനില്‍ കറന്റ് കട്ട്.തമിഴ്‌നാട്ടിലെ വിരുതുനഗര്‍ ജില്ലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്....

കൊവിഡ്; കന്യാകുമാരി എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എച്ച്. വസന്ത്കുമാര്‍ അന്തരിച്ചു

കന്യാകുമാരി എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എച്ച്. വസന്ത്കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 70 വയസായിരുന്നു....

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം; തെലങ്കാനയില്‍ കൊവിഡ് രോഗികള്‍ ഒരു ലക്ഷം കടന്നു

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം. തെലങ്കാനയില്‍ കൊവിഡ് രോഗികള്‍ ഒരു ലക്ഷം കടന്നു. പൂനെയില്‍ രോഗബാധിതരുടെ എണ്ണം...

Page 52 of 79 1 50 51 52 53 54 79
Advertisement