Advertisement
ശശികല ഭീഷണിപ്പെടുത്തി ഒപ്പ് വാങ്ങിയെന്ന് എംഎൽഎ

എംഎൽഎമാരിൽനിന്ന് ശശികല പിന്തുണ ഒപ്പിട്ട് വാങ്ങിയത് ഭീഷണിപ്പെടുത്തിയെന്ന് എംഎൽഎ എസ് പി ഷൺമുഖനാഥ്. ശശികല വിളിച്ച് ചേർത്ത എംഎൽഎമാരുടെ യോഗത്തിൽ...

മധുസൂദനന് പകരം കെ എ സെങ്കോട്ടയ്യൻ

എഐഎഡിഎംകെ പ്രിസീഡിയം ചെയർമാനായി കെ എ സെങ്കോട്ടയ്യനെ തെരഞ്ഞടുത്തു. പ്രിസീഡിയം ചെയർമാനായിരുന്ന മധുസൂദനനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതിന് ശേഷമാണ്...

പനീർശെൽവം പാർട്ടിയെ പിളർത്താൻ ശ്രമിക്കുന്നുവെന്ന് ശശികല വിഭാഗം

പനീർശെൽവത്തിനെതിരെ ശശികല വിഭാഗം രംഗത്ത്. പനീർശെൽവം പാർട്ടിയെ പിളർത്താൻ ശ്രമിക്കുന്നുവെന്ന് എഐഎഡിഎംകെ വക്താവ് ജി സരസ്വതി. ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ...

കലങ്ങി മറിഞ്ഞ് എഐഎഡിഎംകെ; മൗനം പാലിച്ച് തല

പനീർശെൽവവവും ശശികല നടരകാജനും തമ്മിൽ നടക്കുന്ന തുറന്ന പോരിൽ ഇതുവരെയും ആരെയും പിന്തുണയ്ക്കാനോ എതിർക്കാനോ നിൽക്കാതെ അജിത്ത്. ജയലളിതയുടെ പിൻഗാമിയെന്ന്...

കോൺഗ്രസ് പിന്തുണ ശശികലയ്ക്കല്ല

കോൺഗ്രസ് പാർട്ടിയുടെ പിന്തുണ ശശികലയ്ക്ക് ഉണ്ടാകില്ലെന്നും പകരം ഡിഎംകെയെ പിന്തുണയ്ക്കുമെന്നും റിപ്പോർട്ടുകൾ. നേരത്തേ പിന്തുണ തേടി എഐഎഡിഎംകെ ശശികല വിഭാഗം...

ആരെയും ഭയപ്പെടരുതെന്ന് ഒപിഎസ് ക്യാമ്പ്

ആരെയും ഭയപ്പെടരുതെന്ന് ഒപിഎസ് ക്യാമ്പ്. . പനീര്‍സെല്‍വത്തിന് മാത്രമേ തമിഴ്നാടിനെ രക്ഷിക്കാന്‍ കഴിയൂ .ശശികലയുടെ ഭീഷണിയ്ക്ക് വഴങ്ങരുതെന്നും പിഒഎസ് . അല്‍പം...

വിധി എതിരായാല്‍ പകരം മുഖ്യമന്ത്രിയെ തീരുമാനിച്ച് ശശികല

സുപ്രീം കോടതി വിധി എതിരായാല്‍ തനിക്ക് പകരം  വിശ്വസ്തനായ ഇടപ്പടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനൊരുങ്ങി ശശികല.  സഹോദരനെയാണ് ആദ്യം ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്...

ശശികലയ്ക്ക് പിന്തുണ: കോണ്‍ഗ്രസ്സില്‍ ഭിന്നത

ശശികലയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നത.  ശശികലയുമായി സഖ്യം വേണ്ടെന്ന്  പി ചിദംബരം. അതേസമയം തമിഴ്നാട് നിന്നുള്ള നേതാക്കളുമായി രാഹുല്‍...

തമിഴ്‌നാട് എംഎൽഎമാർ അതിർത്തിയിലെ റിസോർട്ടിൽ; പുറത്തിറങ്ങാതിരിക്കാൻ കാവൽക്കാർ

ശശികലയ്ക്ക് പിന്തുണയറിയിച്ചതെന്ന് അവകാശപ്പെടുന്ന എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത് ചെന്നൈ-കാഞ്ചീപുരം അതിർത്തിയിലെ റിസോർട്ടിൽ. പൂവത്തൂരിലെ ഗോൾഡൻ ബേ ആണ് റിസോർട്ട് എന്നും റിപ്പോർട്ട്....

ശശികലയ്ക്കെതിരെ ട്വിറ്ററില്‍ അരവിന്ദ് സ്വാമിയുടെ ക്യാമ്പെയിന്‍

ഏകാധിപത്യം കാണിക്കാന്‍ ഇത് രാജഭരണമല്ലെന്ന് ശശികലയ്ക്കെതിരെ അരവിന്ദ് സ്വാമി കമല്‍ഹാസന് ശേഷം ശശികലയ്ക്കെതിരായ രൂക്ഷ വിമര്‍ശനവുമായി നടന്‍ അരവിന്ദ് സ്വാമി...

Page 74 of 79 1 72 73 74 75 76 79
Advertisement