സെക്കന്തരാബാദിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ...
ദിവസവും പല പ്രശ്‌നങ്ങളുമായും പൊലീസ് സ്റ്റേഷനിലേക്ക് ആളുകള്‍ ഫോണ്‍ വിളിക്കുന്നത് പതിവാണ്. എന്നാല്‍ നിസാരകാര്യങ്ങള്‍ക്കായാലോ ഈ വിളി? ആറ് തവണ...
ടിആര്‍എസ് പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന തരത്തില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹനുമന്ത റാവു....
വൃക്ഷങ്ങളുടെ പ്രാധാന്യം നമുക്ക് അറിയാം. മരങ്ങൾ മുറിച്ച് മാറ്റുന്നത് ഭൂമിയ്ക്കും മനുഷ്യനും ഒരുപോലെ ദോഷം ചെയ്യും. അതുകൊണ്ട് തന്നെയാണ് മരങ്ങളെ...
ബിജെപിക്കെതിരെ പ്രാദേശിക മുന്നണി രൂപീകരണത്തിന് ശ്രമം തുടങ്ങി സിപിഐഎം. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം...
ഹൈദാബാദിലെ വ്യവസായികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വ്യവസായമാരംഭിക്കുന്ന നിക്ഷേപകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ സംസ്ഥാനം നല്‍കും....
തെലങ്കാനയിൽ മെഡിക്കൽ കോളജിലെ 43 പേർക്ക് കൊവിഡ്. കരിംനഗറിലെ ചൽമേഡ ആനന്ദ് റാവു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മുപ്പത്തിമൂന്ന്...
തെലങ്കാനയിലെ സ്കൂളിൽ 28 കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഖമ്മം ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ പഠിക്കുന്ന് 28 വിദ്യാർത്ഥിനികൾക്കാണ് കൊവിഡ്...
തെലങ്കാനയിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. സെപ്തംബർ 1 മുതൽ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനായിരുന്നു തെലങ്കാന സർക്കാരിൻ്റെ തീരുമാനം....
2018 ൽ ആർട്ടിക്കിൾ 377 റദ്ദാക്കിയതിന് ശേഷം ഇന്ത്യയിൽ ക്വീർ ജനവിഭാഗങ്ങൾക്ക് പൊതുസമൂഹത്തിൽ അംഗീകാരം ലഭിച്ച് തുടങ്ങിയിരുന്നു. എന്നാൽ, സമൂഹം...