തൃക്കാക്കരയിലെ പരാജയം വിശദീകരിക്കാന്‍ ഇടതുമുന്നണി ഇന്ന് യോഗം ചേര്‍ന്നേക്കും. പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന വിധത്തില്‍ ഡൊമനിക് പ്രസന്റേഷന്‍ സംസാരിച്ചെന്ന വിമര്‍ശനവുമായി കെപിസിസി...
തൃക്കാക്കരയില്‍ ജനവിധി എന്താണെന്ന് എല്‍ഡിഎഫ് മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചാല്‍ ആരായാലും തോല്‍വിയായിരിക്കും...
തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൃക്കാക്കര ഫലത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല. ഇപ്പോഴുള്ള വിമര്‍ശനങ്ങള്‍...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെതിരെ ഒളിയമ്പുമായി സിപിഐ. ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതു തോല്‍വി നല്‍കുന്ന പാഠമെന്ന് സിപിഐ...
തൃക്കാക്കരയിൽ സ്വാധീനമുണ്ടാക്കാൻ കഴിയാത്തത് പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചയില്ല. ഇടതുപക്ഷ വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കുന്നതിനൊപ്പം സഹതാപത്തിന്റെ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരളത്തിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കും അവരുടെ മുന്നണികള്‍ക്കും വെല്ലുവിളിയുമായി ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം....
കോൺഗ്രസ്സ് കുടുംബം ഒറ്റക്കെട്ടായി ഇറങ്ങിയാൽ ഒരു അധികാര കേന്ദ്രത്തിന് മുന്നിലും മുട്ട് മടക്കേണ്ടി വരില്ലെന്ന് എം.എൽ.എ ഷാഫി പറമ്പിൽ. യു...
ചരിത്ര വിജയത്തോടെ തൃക്കാക്കര തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉമാ തോമസിന് ആശംസകള്‍ നേര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്. തൃക്കാക്കരയുടെ ജനവിധി...
തൃക്കാക്കര യു.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലമാണെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫിന് 2244 വോട്ടുകൾ മണ്ഡലത്തിൽ...