പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആവേശക്കാഴ്ചയായ കുടമാറ്റത്തിന് സാക്ഷിയായി ജനസാഗരം. വടക്കുംനാഥന് മുന്നിൽ തെക്കേഗോപുരനടയിൽ കാഴ്ച വിസ്മയമൊരുക്കി തിരുവമ്പാടി, പാറമേക്കാവ്...
റിയൽ കേരള സ്റ്റോറിയാണ് തൃശൂർ പൂരമെന്ന് മന്ത്രി കെ രാജൻ. ആളുകൾ ജാതി മത ഭേദമെന്യ പൂരം ഏറ്റെടുക്കുന്നു. ഇത്തവണ...
പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം ഇന്ന്. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും. പാറമേക്കാവ്, തിരുവമ്ബാടി...
തെരഞ്ഞെടുപ്പ് ചൂടിനിടയിൽ പൂര ആവേശത്തിന് ഒരു കുറവുമില്ലെന്ന് തൃശൂർ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ. 1982ൽ പത്താം ക്ലാസുമുതൽ...
തൃശൂര്‍ പൂരത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിയുന്നു. ആനകളെ പരിശോധിക്കാന്‍ വനംവകുപ്പ് സംഘത്തെ നിയമിക്കുമെന്ന ഉത്തരവ് റദ്ദാക്കി. ആന...
തൃശൂര്‍ പൂരത്തിനെത്തിക്കുന്ന ആനകളെ പരിശോധിക്കാന്‍ പ്രത്യേക സംഘമെത്തുന്നു. വനം വകുപ്പിന്റെ എട്ട് ആര്‍ആര്‍ടി സംഘം, വയനാട് എലിഫന്റ് സ്‌ക്വാഡ്, അഞ്ച്...
സിസിഎഫിന്റെ വിവാദ നാട്ടാന സര്‍ക്കുലര്‍ തിരുത്താന്‍ വനംമന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശം. തൃശൂര്‍ പൂരത്തില്‍ ആനകളുടെ എഴുന്നള്ളിപ്പില്‍ വിവിധ...