Advertisement
തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണം; രോഗി മരിച്ചത് അറിയിച്ചത് ഒരു മാസത്തിന് ശേഷം

തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര പരാതിയുമായി മരിച്ചയാളുടെ ബന്ധുക്കൾ. അട്ടപ്പാടി സ്വദേശിയുടെ മരണവിവരം അറിയിച്ചത് ഒരുമാസത്തിന് ശേഷമെന്ന് ബന്ധുക്കൾ പറഞ്ഞു....

വിവാദങ്ങൾക്കിടെ സിപിഐഎം തൃശൂർ ജില്ലാ സമ്മേളനം ഇന്നവസാനിക്കും

വിവാദങ്ങൾക്കിടെ സിപിഐഎം തൃശൂർ ജില്ലാ സമ്മേളനം ഇന്നവസാനിക്കും. ആഭ്യന്തര വകുപ്പിനെതിരെ പ്രതിനിധി സമ്മേളനത്തിൽ രൂക്ഷ വിമർശമുയർന്നു. പൊലീസ് മാഫിയകളുമായി ചേർന്നു...

സിപിഐഎം തൃശൂർ, കാസർകോട് ജില്ലാ സമ്മേളനങ്ങൾ നാളെ മുതൽ; 175 പ്രതിനിധികൾ പങ്കെടുക്കുമെന്ന് നേതൃത്വം

സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് നാളെ ഇൻഡോർ സ്‌റ്റേഡിയത്തിൽ തുടക്കമാകും. കൊവിഡ് സാഹചര്യം വിലയിരുത്താനും പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കാനുമായി ജില്ലാ...

തൃശൂരില്‍ സദാചാര ഗുണ്ടായിസം; വിദ്യാര്‍ത്ഥി ബൈക്കില്‍ നിന്ന് വീണതിന് സഹപാഠിക്ക് ക്രൂരമര്‍ദനം

വിദ്യാര്‍ത്ഥി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്ക് ക്രൂരമര്‍ദനം. തൃശൂരിലെ ചേതന കോളജിലെ ബിരുദ വിദ്യാര്‍ത്ഥി അമലിനാണ് മര്‍ദനമേറ്റത്. സഹപാഠികള്‍ക്കൊപ്പം...

കൊവിഡ് ബാധിതരിൽ വർധന; തൃശൂർ മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് കൗണ്ടർ പ്രവർത്തനം പുനഃ ക്രമീകരിച്ചു

തൃശൂർ മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് കൗണ്ടർ പ്രവർത്തനം പുനഃ ക്രമീകരിച്ചു. കൊവിഡ് ബാധിതർ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഓ...

മെഗാ തിരുവാതിര മാനദണ്ഡം ലംഘിച്ചിട്ടില്ല; സിപിഐഎം പൊതുസമ്മേളനം വെർച്വലായി നടത്തും; തൃശൂർ ജില്ലാ സെക്രട്ടറി

സിപിഐഎം തൃശൂർ പൊതുസമ്മേളനം വെർച്വലായി നടത്തുമെന്ന് ജില്ലാ സെക്രട്ടറി എം എം വർഗീസ്. സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി...

തൃശൂർ ആറാട്ടുപുഴയിൽ ദമ്പതികൾ മരിച്ച നിലയിൽ

തൃശൂർ ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലച്ചിറ ചേരിപറമ്പിൽ വീട്ടിൽ ശിവദാസ് (53) ഭാര്യ സുധ (48)...

തൃശൂരില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; മൂന്ന് പേർ അറസ്റ്റിൽ

തൃശൂർ പുഴയ്ക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തൃശൂർ വരിയം സ്വദേശികളായ മേഘ (22),...

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസ് പിടിയിൽ

രോഗിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസ് പിടിയിൽ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജൻ ഡോ.കെ.ബാലഗോപാൽ ആണ് വിജിലൻസിൻ്റെ...

പെയിന്റിങ് തൊഴിലാളിയുടെ ആത്മഹത്യ; പലിശക്കാരുടെ ഭീഷണിമൂലമെന്ന് പരാതി

ഗുരുവായൂരില്‍ പെയിന്റിങ് തൊഴിലാളി ആത്മഹത്യ ചെയ്തത് പലിശക്കാരുടെ ഭീഷണിമൂലമെന്ന് പരാതി. കോട്ടപ്പടി സ്വദേശി രമേശ് ഈ മാസം 12നാണ് ആത്മഹത്യ...

Page 83 of 120 1 81 82 83 84 85 120
Advertisement