അഫ്ഗാനിസ്ഥാനിൽ ടിക്ക്‌ടോക്കും പബ്ജിയും നിരോധിക്കാനൊരുങ്ങുന്നു. മൂന്ന് മാസത്തിനുള്ളിൽ രണ്ടു ആപ്പുകളും രാജ്യത്ത് നിരോധിക്കാനാണ് താലിബാൻ ഭരണകൂടം പദ്ധതിയിടുന്നതായി വാർത്താ ഏജൻസിയായ...
ഖാബി ലെയിമെന്ന പേരുകേട്ടാല്‍ ചിലപ്പോള്‍ പലരും ആളെ തിരിച്ചറിഞ്ഞെന്ന് വരില്ല. പക്ഷേ മുഖത്ത് പുച്ഛവും നിസ്സംഗതയും കലര്‍ന്ന ഒരു പ്രത്യേക...
2015 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിരമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നു. പ്യൂ റിസർച്ച് സെന്റർ...
ടിക്ടോക് വിഡിയോകളിലൂടെ വൈറലായ സോഷ്യല്‍ മീഡിയ താരം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിനീതാണ് പിടിയിലായത്. കോളജ് വിദ്യാര്‍ത്ഥിനിയുടെ...
ഏറ്റവും പ്രശസ്തമായ വീഡിയോ വെബ്‌സൈറ്റ് ആണ് ഗൂഗിളിന്റെ യുട്യൂബ്. ടെക്ക് ലോകത്തെ യൂട്യൂബിന്റെ വളർച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഫെയ്സ്ബുക്, ആമസോണ്‍, ട്വിറ്റര്‍...
ഷോര്‍ട്ട് വിഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്ടോകില്‍ പങ്കുവയ്ക്കുന്ന ഡാന്‍സ് വിഡിയോ അശ്ലീലമെന്ന് നിരവധി പേര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈജിപ്തിലെ പ്രശസ്ത...
ടിക്ടോക്കിന് വെല്ലുവിളിയാണോ യൂട്യൂബ് ഷോർട്സ്? ടിക്ടോക് ആളുകൾക്കിടയിൽ തരംഗമായപ്പോൾ എതിരാളിയായി യുട്യൂബ് അവതരിപ്പിച്ചതാണ് യുട്യൂബ് ഷോർട്സ്.. പ്രതിദിനം ശരാശരി 3000...
ഇന്ത്യയിൽ യുവാക്കൾക്കിടയിൽ വളരെയേറെ സ്വീകാര്യത ലഭിച്ച ആപ്പായിരുന്നു ടിക്ടോക്. ഇന്ത്യയിൽ പെട്ടെന്നുള്ള ടിക്ടോക്കിന്റെ നിരോധനവും ഏറെ ചർച്ചകൾക്കും വഴിവെച്ചിരുന്നു. എന്നാൽ...
കുട്ടിയെ തട്ടികൊണ്ടുപോകാൻ നീതു ശ്രമിച്ചുവെന്ന വാർത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും ഞെട്ടലായി. ടിക്‌ടോക്കിലൂടെയാണ് നീതുവും ഇബ്രാഹിം ബാദുഷയും സൗഹൃദത്തിലായത്. വിദേശത്ത് ജോലിക്കാരനായ...
13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്ക്‌ടോക്ക് നിരോധിക്കാനൊരുങ്ങി ഇറ്റലി. ടിക്ക്ടോക്കിലെ ഒരു ചലഞ്ച് ചെയ്ത് 10 വയസ്സുള്ള പെൺകുട്ടി മരണപ്പെട്ട...