തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിക്ക് മുന്‍പില്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗേറ്റ് ഉപരോധിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. രാവിലെ കോണ്‍ഗ്രസ്...
എണ്ണ ചോർച്ചയുമായി ബന്ധപ്പെട്ട് ടൈറ്റാനിയം കമ്പനിക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. ചോർച്ചാ വിവരം അറിയിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയെന്ന്...
തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തി വച്ചു. ഇന്നുണ്ടായ എണ്ണ ചോർച്ചയെ തുടർന്നാണ് ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവച്ചത്. മലിനീകരണ...
തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ കടലിലേക്ക് പടര്‍ന്നു. ഓടയിലൂടെയാണ് ഓയില്‍ കടലിലേക്ക് എത്തിയത്....
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പ്രതികളായ ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം. നിലവിൽ...
ടൈറ്റാനിയം കേസിൽ വിജിലൻസ് ഇന്റർപോളിന്റെ സഹായം തേടി. സി ബി ഐ ഡയറക്ടർ മുഖേനയാണ് വിജിലൻസ് അന്വേഷണത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട് ഇന്റർപോളിന്...
ട്രാവൻകൂർ ടൈറ്റാനിയം കമ്പനി അടച്ചു പൂട്ടാനുള്ള ഉത്തരവ് ഹൈകോടതി ഒരു മാസത്തേയ്ക്ക് തടഞ്ഞു. കമ്പനി ഉടൻ അടച്ചു പൂട്ടണം എന്ന കേന്ദ്ര...
ഉമ്മൻചാണ്ടിയ്‌ക്കെതിരായ ടൈറ്റാനിയം അഴിമതി കേസിൽ വിജിലൻസ് കേസ് ഡയറി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി. കേസ് പരിഗണിക്കുന്നത് കോടതി മാർച്ച്...