Advertisement
ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമാകുമ്പോള്‍…; അവഗണിക്കുന്നെന്ന പാകിസ്താന്‍ പരാതിയില്‍ കഴമ്പുണ്ടോ?

ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സംവിധാനം നിലവില്‍ വന്നതോടെ ഇന്ത്യയും യുഎഇയും തമ്മില്‍ രൂപയിലും ദിര്‍ഹത്തിലും ഉഭയകക്ഷി വ്യാപാരം സാധ്യമായിരിക്കുന്നു. നിലവില്‍...

ലാറ്റിന്‍ അമേരിക്കന്‍ കരിബിയന്‍ ട്രേഡ് കമ്മീഷണറായി മണികണ്ഠന്‍ സൂര്യ വെങ്കട്ടയെ നിയമിച്ചു; കേരളവുമായുള്ള വ്യാപരബന്ധം ശക്തമാക്കുമെന്ന് മെക്‌സിക്കന്‍ അംബാസിഡര്‍

കേരളവുമായി വ്യാപാരബന്ധം സജീവമാക്കാനൊരുങ്ങി മെക്‌സിക്കോ. ലാറ്റിന്‍ അമേരിക്കന്‍ കരിബിയന്‍ ട്രേഡ് കമ്മീഷണറായി മണികണ്ഠന്‍ സൂര്യ വെങ്കട്ടയെ നിയമിച്ചു. കേരളത്തിലെ ഉത്പ്പന്നങ്ങള്‍ക്ക്...

ഇന്ത്യ-സൗദി വ്യാപാരത്തിൽ വർദ്ധനവ്

ഇന്ത്യ-സൗദി വ്യാപാരത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഈ വർഷം 67 ശതമാനം വർദ്ധിച്ചതാതായാണ് റിപ്പോർട്ട്. ചൈനയും ഇന്ത്യയും ജപ്പാനുമാണ് സൗദിയുടെ...

ആഗോളവ്യാപാര സംഘടനാസമ്മേളനത്തിന് യുഎഇ വേദിയാകും

ആഗോള വ്യാപാര വികസന ചർച്ചക്ക്​ യു.എഇ വേദിയാകും. ലോക വ്യാപാര സംഘടനാ സമ്മേളനം അടുത്ത വർഷം യു.എ.ഇയിൽ നടക്കും. ലോക...

ചൈനയിലെ വ്യാപാര അന്തരീക്ഷത്തിൽ ആശങ്ക അറിയിച്ച് യൂറോപ്യൻ യൂണിയൻ

ചൈനയിലെ വ്യാപാര അന്തരീക്ഷത്തിൽ ആശങ്ക അറിയിച്ച് യൂറോപ്യൻ യൂണിയൻ. ചൈനയിൽ വർധിച്ചു വരുന്ന രാഷ്‌ട്രീയ വൽക്കരണത്തിലും യുക്രൈൻ -റഷ്യൻ യുദ്ധത്തിലും...

റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധം ശക്തിപ്പെട്ടു; ഇറക്കുമതി വർധിച്ചത് 58 ശതമാനം എന്ന് റിപ്പോർട്ട്

റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധം ശക്തിപ്പെട്ടു എന്ന് റിപ്പോർട്ട്. യുക്രൈനെതിരെ റഷ്യ നടത്തിയ അധിനിവേശം ഏതെങ്കിലും തരത്തിൽ വ്യാപാരബന്ധത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന്...

മാവെറിക്‌സ് പ്രോ സ്റ്റോക്ക് ട്രേഡിങ്ങ് കോംപെറ്റീഷൻ വിജയികളെ പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം പന്ത്രണ്ടാം ക്ലാസുകാരന്

ഇന്ത്യൻ ഓഹരി വിപണിയിലെ അവസരങ്ങൾ കണ്ടെത്താൻ മാവെറിക്‌സ് പ്രോ (maverixpro) നടത്തിയ tera 2021 നാഷണൽ ലെവൽ സ്റ്റോക്ക് ട്രേഡിങ്ങ്...

ഇന്ത്യന്‍ ഓഹരി വിപണിയിലെ അവസരങ്ങള്‍ കണ്ടെത്താം; maverixpro tera 2021 ഗ്രാന്റ് ഫിനാലെ നാളെ കൊച്ചിയില്‍

ഇന്ത്യന്‍ ഓഹരി വിപണിയിലെ അവസരങ്ങള്‍ കണ്ടെത്താന്‍ മാവെറിക്‌സ് പ്രോ (maverixpro) നടത്തിയ tera 2021 നാഷണല്‍ ലെവല്‍ സ്റ്റോക്ക് ട്രേഡിങ്ങ്...

സ്വതന്ത്ര വ്യാപാരകരാറിന് ഇന്ത്യയും ബ്രിട്ടനും

സ്വതന്ത്ര വ്യപാരക്കരാര്‍ (Free trade Agreement – FTA) സംബന്ധിച്ച ചർച്ചകൾക്ക് നവംബര്‍ ഒന്നോടെ ഇന്ത്യയും ബ്രിട്ടനും തുടക്കമിടും. ആദ്യം...

വയനാട്ടില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരികള്‍

വയനാട്ടില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി...

Page 1 of 21 2
Advertisement