തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലിരിക്കെ ശരീരത്തില്‍ പുഴുവരിച്ച 56 കാരനായ രോഗി മരിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാര്‍...
തിരുവനന്തപുരം നഗരസഭാ ജീവനക്കാർ വഴിയോരത്ത് മത്സ്യക്കച്ചവടം നടത്തിയിരുന്ന അൽഫോൻസയുടെ മത്സ്യം വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി. ശിവൻകുട്ടി. കുറ്റക്കാർക്കെതിരെ...
തിരുവനന്തപുരം നഗരസഭാ ജീവനക്കാർ വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞതായി പരാതി. ആറ്റിങ്ങൽ അവനവഞ്ചേരിയിലാണ് സംഭവം. നഗരസഭാ പരിധിയിൽ വഴിയോര കച്ചവടങ്ങൾ...
കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ അകാരണമായി പൊലീസ് മർദിച്ചതായി പരാതി. കഴക്കൂട്ടം സ്വദേശി ഷിബുകുമാറിനെയാണ് പൊലീസ് മർദിച്ചത്. സംഭവത്തെ...
തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള...
തിരുവനന്തപുരത്തും ഡോക്ടർക്ക് നേരെ അതിക്രമം. പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും ആറംഗസംഘം മർദിച്ചു. മാസ്ക് വെക്കാൻ നിർദേശിച്ചതിനെ...
‘അയൻ’ സിനിമയിലെ സൂര്യയുടെ ഡാൻസും ഫൈറ്റും അനുകരിച്ച് ജനഹൃദയങ്ങൾ കീഴടക്കിയ ചെങ്കൽച്ചൂളയിലെ ചെറുപ്പക്കാർ മലയാള സിനിമയിലെക്ക്. കണ്ണൻ താമരക്കുളം സംവിധാനം...
അവധി ദിനത്തില്‍ മാതൃകാ പ്രവര്‍ത്തനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍. ഏഴുപതോളം ജീവനക്കാര്‍ ചേര്‍ന്ന് മെഡിക്കല്‍...
തിരുവനന്തപുരം നഗരസഭയിലെആനയറ ഭാഗത്ത് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സിക വൈറസ് ക്ലസ്റ്റര്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പ്രതിരോധ...
അധികൃതർ തിരിഞ്ഞുനോക്കാതായതോടെ നാശത്തിന്റെ വക്കിൽ വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോ.തീരദേശ മേഖലയിലെ പ്രധാന കെഎസ്ആർടിസി ഡിപ്പോകളിൽ ഒന്നാണ് വിഴിഞ്ഞം. 65 ബസുകളും...