തിരുവനന്തപുരത്ത് ഇന്ന് 470 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 360 പേര്‍ രോഗമുക്തരായി. നിലവില്‍ 9,307 പേരാണു രോഗം സ്ഥിരീകരിച്ചു...
തിരുവനന്തപുരം വെമ്പായത്ത് അമ്മയേയും മകളേയും പുറത്താക്കി നാട്ടുകാര്‍ വീട് പൂട്ടിയെന്ന് പരാതി. പോക്‌സോ കേസ് നല്‍കിയതിലെ വൈരാഗ്യമാണ് അതിക്രമത്തിന് പിന്നിലെന്നാണ്...
തിരുവനന്തപുരം മെഡിക്കല്‍ കോളജ് റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ പ്രവര്‍ത്തനസജ്ജമായ ഡി.എസ്.എഒ, ഡിജിറ്റല്‍ ഫ്ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം എന്നീ മെഷീനുകളുടെ ഉദ്ഘാടനം...
സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴില്‍ കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ അന്താരാഷ്ട്ര ആര്‍ക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റര്‍ സ്ഥാപിക്കുന്നു. ആറുകോടി...
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 685 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 523 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 143 പേരുടെ...
കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരം ഒറ്റശേഖരമംഗലം ആലച്ചല്‍കോണം സ്വദേശി സജീന്ദ്ര കുമാറാണ് മരിച്ചത്. മരത്തില്‍...
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 679 പേര്‍ക്ക് കൊവിഡ്. ഇതില്‍ 350 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരൂടെ ഉറവിടം...
തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചയായി രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഉറവിടം വ്യക്തമല്ലാതെ രോഗം...
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1,062 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 226...
ഈയിടെയായി തിരുവനന്തപുരം ജില്ലയിലെ പ്രതിദിനക്കണക്കുകളിൽ കൊവിഡ് ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർക്കറ്റുകളിലും മാളുകളിലും സ്ത്രീകളും...